Image

മണര്‍കാട് സെന്റ് മേരീസ് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്

Published on 18 September, 2020
മണര്‍കാട് സെന്റ് മേരീസ് പള്ളി  ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്
കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് സെന്റ് മേരീസ് പള്ളി ജില്ലാഭരണകൂടം ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്ന് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണകമ്മിറ്റി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്സ് സഭയ്ക്കുമാണെന്ന സുപ്രീം കോടതി ഉത്തരവ് നേരത്തെ തന്നെ വന്നിരുന്നു. ഇതനുസരിച്ച് പള്ളികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് യാക്കോബായ സഭ അറിയിച്ചു.

പള്ളിക്ക് കീഴില്‍ ഏകദേശം രണ്ടായിരത്തോളം ഇടവകക്കാരാണുള്ളത്. ആഗോളതലത്തില്‍ പ്രശസ്തിയാര്‍ജിച്ച മരിയന്‍ തീര്‍ഥാടന കേന്ദ്രം കൂടിയായ മണര്‍കാട് പള്ളി

അതേസമയം കോടതി വിധി നിര്‍ഭാഗ്യകരമായിപ്പോയെന്ന് യാക്കോബായ സഭ വൈദിക ട്രസ്റ്റി സ്ലീബാ വട്ടവേലില്‍ പ്രതികരിച്ചു.യാക്കോബായ സഭയുടെ കൈവശമിരിക്കുന്ന പള്ളിയാണ്. മറുവിഭാഗക്കാര്‍ ഒരാളുപോലുമില്ല. മാര്‍ത്തോമസഭയ്ക്ക് കോടതി വിധിയിലൂടെ കിട്ടിയ പള്ളിയാണ് മണര്‍കാട് പള്ളി. എന്നാല്‍ ഇവിടെ യാക്കോബായക്കാരാണ് കൂടുതലുള്ളതെന്ന് മനസ്സിലായതിനെ തുടര്‍ന്ന് സഭയ്ക്ക് തന്നെ തിരിച്ചുകൊടുത്ത പാരമ്പര്യമാണ് മണര്‍കാട് പള്ളിക്കുള്ളത്. ഇടവകക്കാരുപോലുമില്ലാത്ത ഓര്‍ത്തഡോക്സുകാര്‍ പള്ളിക്ക് അവകാശം കൊണ്ടുവരുന്നത് ശരിയല്ല, നീതിയും ധര്‍മവുമല്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
JACOB 2020-09-18 11:47:25
Going to court to resolve a church issue was a mistake. Apostle Paul had written against going to court. SC justice Arun Mishra made a bad ruling. He said he was following his conscience. He had to follow the constitution, not his conscience. Lost faith in Indian judiciary. Orthodox people are not acting in love. God will deal with them.
Observer 2020-09-18 11:50:07
1934 -ലെ ഭരണഘടന പ്രകാരം ഇടവക ഭരിക്കാനാണ് കോടതി വിധി. അല്ലാതെ കെട്ടിടം ഭരിക്കാനല്ല. ഇടവകക്കാരില്ലാതെ കെട്ടിടം ഏറ്റെടുക്കാനുള്ള വിധിക്കു സാധുതയില്ല.
Mathai 2020-09-18 12:23:31
Why can’t we unite together to have one sabha ?
truth and justice 2020-09-18 17:07:57
Now the churches govern the money and physical strength not God or Holy Spirit.It is shame.Anybody think that God will please in these fights they are totally mistaken. In these circumstances, God sent Covid 19 what else we expect and that is Goda judgement.
Philip 2020-09-18 18:36:23
ആളില്ലാതെ ഈ പള്ളി മുഴുവൻ കിട്ടിയിട്ട് എന്ത് ചെയ്യുവാൻ ആണ് ? കിട്ടിയത് തന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുകയാ ...കഷ്ടപെട്ടവരുടെ കാൻനീരും ശാപവും മേടിച്ചു അന്യന്റെ അധ്വാനഫലം ഇംതിയായ ? സത്യത്തിൽ കേസ് വിധി വരുന്നത് വരെ ഓർത്തോഡോസ്റ്റ്കാരെ അടുപ്പിക്കാതെ ശക്തി കാണിച്ചു യോജിപ്പിനുള്ള സാഹചര്യം ഒഴിവാക്കി ആൾബലം കാണിച്ചുവെങ്കിലും, ഇപ്പോൾ ഓർത്തോഡോസ്‌കാർ ദൈവത്തെ ഓർത്തു അന്യന്റെ അധ്വാനഫലം എടുക്കരുത്...
Orthodox Viswasi 2020-09-18 19:31:59
സഭാ ഭരണഘടന അനുസരിച്ചു പള്ളി ഭരിക്കപ്പെടണം എന്നാണ് കോടതി വിധി.ഇപ്പോൾ മണർകാട് പള്ളിയിൽ നടക്കുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്.അവിടുത്തെ ജനങ്ങളെ സാമ്പത്തിക ശേഷി അടിസ്ഥാനത്തിൽ തരം തിരിച്ചു സാമ്പത്തിക ശേഷി ഉള്ളവർക്ക് മാത്രമേ പൊതുയോഗത്തിൽ പ്രവേശനം ഉള്ളു. അവർക്കു മാത്രമേ ഭാരവാഹി ആകുവാൻ കഴിയൂ.സ്ത്രീകൾക്ക് പൊതുയോഗത്തിൽ പ്രവേശനം ഇല്ല.അവരെ സ്ഥാനമാനങ്ങളിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നു.അത് അനീതി ആണ്. കോടതി വിധി നടപ്പാകുന്നതോടുകൂടി അതിനെല്ലാം മാറ്റം വരും.കൂടാതെ പള്ളിക്ക് കണക്ക് ഉണ്ടാകും. അത് സുതാര്യവും ഓഡിറ്റിങ്ങിനു വിധേയവും ആയിരിക്കും.ഇപ്പോൾ ഭണ്ഡാരത്തിൽ വീഴുന്ന കാശു മുഴുവനും കേഫാ എന്ന ഭീകര സംഘടന അക്രമ പ്രവർത്തനങ്ങൾ നടത്തിനുവേണ്ടി ഉപയോഗിക്കുകയാണ്. അതിനു തീർച്ചയായും മാറ്റം വരും. അന്യന്റെ അധ്വാനഫലം ഓർത്തഡോൿസ് കാർ എടുക്കാറില്ല.പ്രത്യേകിച്ച് അന്യന്റെ അധ്വാനഫലം അന്ത്യോക്യയിൽ ആയതുകൊണ്ട്.മലങ്കരയുടെ പള്ളികളിൽ മാത്രമേ ഓർത്തഡോൿസ് സഭക്ക് അവകാശം ഉള്ളു.1970 വരെ മണർകാട് പള്ളിയിൽ അച്ചനെ നിയമിച്ചിരുന്നത് ഓർത്തഡോൿസ് സഭയുടെ കോട്ടയം മെത്രാൻ ആയിരുന്നു.അതിനുശേഷമാണ് മണർകാട് പള്ളി വിഘടിതരുടെ കയ്യിൽ ആയത്. കോടതി വിധിയോടുകൂടി മണർകാട് പള്ളി പൂർവ സ്ഥിയിലാകും.സുഗമമായി കോടതി വിധി നടപ്പാകാൻ പ്രാർഥിക്കാം.മുളന്തുരുത്തിയിലെ പോലെ കോവിഡ് പ്രോട്ടോകോൾ കാറ്റിൽ തെറ്റിച്ചു ആൾക്കാരെ കൂട്ടിവരുത്തി പള്ളിയിൽ നാടകം അരങ്ങേറാൻ ഇടയാകില്ലന്നു പ്രതീക്ഷിക്കാം.
JACOB 2020-09-18 21:08:48
If the majority of membership belong to Jacobites, what is the problem for Orthodox people. They could run the church by their rules. This is greed. Apostle Paul said, Love of money is the root of all evil. Orthodox people, please obey God.
Kuriakose Jacob 2020-09-18 22:13:04
സഭാമക്കളെ നേരായവഴിയിൽ യേശുക്രിസ്തു ഉപദേശങ്ങൾ അനുസരിച്ചു ജീവിക്കുവാൻ തക്കരീതിയിൽ അവര്പ്രാപ്തരാക്കുവാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവിന്റെ അരുമ ശിഷ്യന്മാരായ പുരോഹിതന്മാരും മഹാപുരോഹിതന്മാരും യേശുക്രിസ്തുവിനെ മറന്നു . ഏഴേഴുപതു പ്രാവശ്യം ക്ഷമിക്കാൻ പഠിപ്പിച്ച, നിന്റെ ഒരുകരണത്തടിച്ചാൽ മറ്റെ കരണവും കാണിച്ചു കൊടുക്കേണമെന്നു ഉപദേശിച്ച, നീ ബലിയർപ്പിക്കാൻ പോകുമ്പോൾ നിന്നോട് ആർക്കെങ്കിലും വിരോധമുണ്ടങ്കിൽ ബലിവസ്തുക്കൾ അവിടെവെച്ചിട്ടവനോടുപോയി നിരന്നതിന് ശേഷംമാത്രം ബലിയർപ്പിക്ക എന്നുപോദേശിച്ച യേശുക്രിസ്തുവിനെ അവർമറന്നു.യെരുശലേം ദേവാലയത്തിന് കപട ഭക്തന്മാരിൽനിന്നും കച്ചവടക്കാരിൽനിന്നും മോചിപ്പിച്ച മഹാകാരുണ്യവാനായെ കർത്താവെ സാധാരണക്കാരായ നിന്റെ മക്കളുടെ അധ്വാനവും പണവുമുപയോഗിച്ചു നിർമിച്ച പള്ളികൾക്കും സ്ഥാപനങ്ങൾക്കുംവേണ്ടി കടിപിടി കൂടുന്നവരോട് ക്ഷമിക്കേണമേ
V.George 2020-09-19 02:53:15
IT IS SAD TO SEE THAT PEOPLE LIVING IN AMERICA IS GETTING HIGH BLOOD PRESSURE FOR THE CHURCH FIGHT IN KERALA. DOES ANYONE KNOW THE TRUTH? THE CHURCH RESOLVED ALL THE DISPUTES AND BECAME ONE IN 1958. THEN IN THE EARLY 1970s THERE WAS AN ELECTION FOR CATHOLICOSE. THE IDEA OF SPLITTING THE CHURCH CAME FROM THE MIND OF AN ORTHODOX BISHOP WHO WANTED TO BECOME THE NEXT CATHOLICOSE. AFTER A TUG OF WAR FOR THE POSITION, THE DESERVING CANDIDATE CONCEDED, AND THE BISHOP WHO THREATENED TO SPLIT THE CHURCH BECAME THE CATHOLICOSE. BISHOP PAULOSE PHILOXINOSE AND THE THEN PATRIARCH SIMPLY TOOK ADVANTAGE OF THE SITUATION AND FORMED A REBEL GROUP THAT BECAME THE PATRIARCH FACTION. THIS IS THE TRUTH. THESE BISHOPS ARE JUST FIGHTING EACH OTHER FOR MONEY AND POSITION. WHY YOU FOLKS WASTE YOUR ENERGY OVER THIS ISSUE. IF ALL LAMBS KEEP QUIET THE FIGHT WILL SUBSIDE BY ITSELF. THESE BISHOPS ARE ENCOURAGING YOU TO DIP YOUR HANDS IN BOILING OIL. PLEASE DON'T FALL FOR IT.
V. George 2020-09-19 12:22:50
RECEIVED FEW FRIENDLY PHONE CALLS ABOUT MY EARLIER COMMENT ON THE CHURCH DISPUTE. DISPUTE IN THE CHURCH STARTED AS EARLY AS 1912. BOTH GROUPS WERE WASTING ENORMOUS AMOUNT OF MONEY FOR LITIGATION. IN 1953 AN YOUNG PRIEST WAS ELEVTED AS BISHOP FOR THUMPAMON (PATHANAMTHITTA) DIOCESE. HE HAD A VISION TO UNIFY THE CHURCH. NEXT 5 YEARS HE TRAVELED EXTENSIVELY TO NORTHERN PART OF KERALA AND BECAME A KEY FIGURE TO END THE DISPUTE. CHURCH BECAME ONE IN 1958 AND THE UNIFIED CHURCH PROGRESSED A LOT BOTH SPIRITUALLY AND FINANCIALLY. EARLY 1970 A BISHOP SYNOD WAS CONVENED AT PARUMALA TO ELECT THE NEXT CATHOLICOSE. THE THUMPAMON BISHOP WAS NOMINATED BY THE MAJORITY. ANOTHER SENIOR BISHOP WHO WAS SLIGHTLY OLDER THAN THE THUMPAMON BISHOP THREATENED TO SPLIT THE CHURCH IF HE DON'T GET THE POSITION. THUMPAMON BISHOP WHO CONSIDERED THE GREATNESS OF THE CHURCH MORE IMPORTANT CONCEDED. THIS DRAMA TOOK PLACE IN PARUMALA GAVE THE IDEA OF SPLITTING THE CHURCH TO BISHOP PAULOSE PILOXINOSE. PAULOSE PHILOXINOSE CONSPIRED WITH THE THEN PATRIARCH AND MASTERMINDED TO SPLIT THE CHURCH AGAIN. THIS IS NOT AN ISSUE OF FAITH. LET THE GOVERNMENT LOCK DOWN FEW OF THESE CHURCHES. SHUTTING DOWN MANARCADU CHURCH WILL BE THE END OF REVENUE FOR BRAND NEW MERCEDEZ, BISHOP'S PALACES, GOLD-DIAMOND NECK ORNAMENTS, DIAMOND RINGS ETC. OTHERWISE LIFE OF THE PEOPLE WILL GO NORMAL
Boby Varghese 2020-09-19 14:50:10
Mr.V.George, your truth is nothing but hearsay. You must be mentioning about Vattakunnel Bava Thirumeni. Thirumeni never threatened to split the church. Whatever you heard was simple rumor. Fr. George Koshy is living in New York . Fr. Koshy was the secretary of Vattakunnel Thirumeni at that time. You please check with him before spreading rumor and claim it as " the truth".
JACOB 2020-09-19 16:08:24
Churches are not countries. You do not conquer another church saying once upon a time it was our church. Those who want a church can collect money and build a new church (with proper permits). In the Bible, there is no history of one church taking over another church by force. Study the Bible and act like brothers and sisters in Christ. You shall not covet another man's property. Good principle for individuals and institutions. This whole mess was created by a non-Christian judge named Arun Mishra. He had a big ego. He was a bigger dictator than the British government. He retired. Thank God! Tyranny of judiciary in India.
CID Nazeer 2020-09-19 16:18:34
Mr. V. George Next time before you publish anything, check with bobby. He is like google and knows everything. He knows about Thirumeny and his mental status; he knows about Biden and his mental status; Hillary and her mental status; he knows everything about economy; he knows about why mask doesn't work; he knows about the origin of the virus; he knows about anything you want. But, never ask anything about him. Because, he does not know anything about him.
Catholicos-Designate. 2020-09-19 16:59:09
As per the Constitution & established traditions of the Malankara Orthodox Church; The Catholicos Designate becomes the Catholicos. Vattakkunnel Bhava was a C.Designate for a long time. Ougen Bhava became sick, Vattakkunnel Bhava became the Catholicos. I was with Augen during his last days, Vattakkunnel Bhava is my teacher, Mentor and above all, we were very close friends & a Father-son relationship. Vattakkunnel Bhava was a Savior & necessity for the church & that time. Fr. Koshy came after I left, but he was with Bhava during the fights and he too knows many things. Patriarch people tried all the worst they can to tarnish him & even get arrested. There were days Bhava had to hide away from intimidating Subpoenas initiated by patriarch side. The unknown, inner side of V.Bhava was saintly, very humble, simple but he never sacrificed his Nobility. Please don't tarnish Vattakkunnel Bhava.
St.Addai's Church 2020-09-19 17:05:07
St.Addai's Church Nalunnakkal, Kottayam was forcefully confiscated by Patriarch group. It is time to return the Church to the Orthodox church. The Church property belongs to my great great Grand Pa, Mathews Karippal.
George V 2020-09-19 18:23:24
മണ്ണാർക്കാട് പള്ളി, മാതാവിന്റെ സ്വന്തം പള്ളി ആണ്. മാതാവിന്റെ ദുപ്പട്ടയുടെ (ഇടക്കെട്ടു) മുന്തിയ ഒരു കഷണം പ്രതിഷ്ഠിച്ചിട്ടുള്ള ലോകത്തെ തന്നെ ചുരുക്കം പള്ളികളിൽ ഒന്ന്. ആ പുണ്യ തിരുക്കച്ച വണങ്ങി പതിനായിരങ്ങൾ രോഗശാന്തി (അത്ഭുത) പ്രാപിച്ചിരിക്കുന്നു. ആ പള്ളിയുടെ കേസിൽ, സുപ്രീം കോടതി വിധി മാതാവ് അറിയാതെ ആണോ? അതോ അറിഞ്ഞിട്ടും മാതാവെന്തേ കണ്ണടച്ചത് ? മാതാവിന് ഓർത്തോ പ്രാർത്ഥനയും ധ്യാനവും കൂടുതൽ ഇഷ്ടമായത് എന്തുകൊണ്ട് ? യാകോബ പ്രാർത്ഥന ഏൽക്കാതെ പോയതെന്തുകൊണ്ട് ? യാക്കോബായ കുര്ബാനത്തൊഴിലാളികൾ ഒരു ആത്മ പരിശോധന നടത്തുക. ഒരു പരിഹാര ക്രിയ പെട്ടെന്ന് ചെയ്യക. അല്ലെങ്കിൽ കോതമംഗലം, കുറുപ്പംപടി, തുരുത്തിപ്ലി (രണ്ടാം മണർകാട്) ഒക്കെ സ്വാഹാ.
V.George 2020-09-19 18:37:45
So sorry if I hurt anyone's feelings. I did not mention any bishops by name other than the Rebel Catholicose Paulose Philoxinose of Kanadanadu The complete history of Malankara Orthodox Church written by Fr.Dr.Cheeran is available at the Parumala Church book stall. The infamous PARUMALA SYNOD COUP is clearly portrayed in the book. Names of all the players of the coup are also listed in the book. Fr.Dr.Cheeran is a well known historian and Orthodox priest. I don't find any reason for Fr.Cheeran to spread a baseless hearsay. This book must be read by every Ortho-Pathri members and get some insight about the arrogance of the so called Thiru-menees. Again, this split in the church has nothing to do with faith, it is fueled by few unscrupulous bishops who wants power, position and money. This is the right time for all Ortho-Pathri members to join their hands together and stand as true followers of Jesus.
Boby Varghese 2020-09-19 22:46:58
Hello CID Nazeer. I everyday take cognitive test. So I know what I am talking about.
Boby Varghese 2020-09-20 00:32:05
Fr.Cheeran was 100 % wrong. The election was unanimous. There was no other candidate other than Vattakunnel Thirumeni. Fr.Cheeran was able to sell several thousand copies, gained a lot of publicity because of this unfounded story. Pure hearsay.
V.George 2020-09-20 02:23:43
Boby is partially right. There was no other candidate when the Malankara Association convened to elect the Catholicose designate. A drama bigger than Macbeth was played at the Synod and the deserving candidate who was supported and nominated by majority of the bishops withdraw his name to avoid the split. All I said is that the idea of splitting the church came from an Orthodox bishop. The Church was united at the Puthencavu Association. No one at the ex-patriarch side thought about splitting the church prior to that infamous Parumala Synod. Bishop Paulose Philoxinose just became the torch bearer of that destructive idea with the ardent support of Kananaya Bishop Abraham Clemis. Someone closing his eyes doesn't mean that the outside is dark! Orthodox senior priest Rev.Fr.C.O.Varughese (Texas) can shed some light to this subject. My point is that the general public should not waste their time, money, health and peace of mind for this Ortho-Pathri fight. Ortho-Pathri church service is same, vestments are same, sacraments are same, costume is same. Both of them in their Thubaden, remember and pray for the Syrian Refugee Patriarch Ignatiose. The issue is not faith, no one is prohibited from any of these disputed churches if they obey the church constitution. The problem is few unscrupulous red gown people who are afraid of loosing money. What a pity!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക