Image

ഏകാഗ്രതയോടെ മോഹന്‍ലാല്‍

Published on 19 September, 2020
ഏകാഗ്രതയോടെ മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാല്‍ ഇപ്പോള്‍ ആയുര്‍വേദ ചികിത്സയിലാണ്. ഏകാഗ്രമായ നോട്ടത്തോടെയുള്ള മോഹന്‍ലാലിന്റെ ഫോട്ടോ ആണ് ചര്‍ച്ചയാക്കുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. എവിടെവെച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത് പറഞ്ഞിട്ടില്ല. മോഹന്‍ലാല്‍ അടുത്തിടെ ആയുര്‍വേദ ചികിത്സയ്ക്ക് എത്തിയപ്പോഴുള്ള ഫോട്ടോയും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.  പെരിങ്ങോട് ഗുരുകൃപ ആയുര്‍വേദ ഹെറിറ്റേജില്‍ ആണ് മോഹന്‍ലാല്‍ സുഖ ചികിത്സയ്ക്ക് എത്തിയത്. തലയില്‍ കെട്ടോടെയുള്ള ഫോട്ടോയായിരുന്നു അന്ന് പുറത്തുവന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക