Image

അടുത്ത സുപ്രീം കോടതി ജഡ്ജി വനിത ആയിരിക്കുമെന്ന് പ്രസിഡന്റ് ട്രമ്പ്

Published on 20 September, 2020
അടുത്ത സുപ്രീം കോടതി ജഡ്ജി വനിത ആയിരിക്കുമെന്ന് പ്രസിഡന്റ് ട്രമ്പ്
വാഷിംഗ്ടണ്‍, ഡി.സി: അന്തരിച്ച സുപ്രീ കോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിനു പകരം ജഡ്ജിയെ അടുത്തയാഴ്ച നോമിനേറ്റ് ചെയ്യുമെന്നും അത് വനിത ആയിരിക്കാനാണു എല്ലാ സാധ്യതയുമെന്നും പ്രസിഡന്റ് ട്രമ്പ്.

ഫെഡറല്‍ അപ്പലേറ്റ് ജഡ്ജ് ഏമി കോണി ബാരറ്റ് ആണു വനിതാ സ്ഥാനാര്‍ഥികളില്‍ മുന്നില്‍. അവര്‍ വളരെ ആദരണീയയാണെന്നു ഞാന്‍ കരുതുന്നു-ട്രമ്പ് പറഞ്ഞു.

നോമിനേഷന്‍ അടുത്ത പ്രസിഡന്റിനു വിടണമെന്നു ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനുംസെനറ്റിലെ മൈനോറിട്ടി ലീഡര്‍ ചക്ക് ഷൂമറും ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനു വഴങ്ങില്ലെന്നാണു റിപ്പബ്ലിക്കന്‍ നിലപാട്. പ്രസിഡന്റിന്റെ നോമിനിയെ കയ്യോടേസെനറ്റ് പരിഗണിക്കുമെന്ന് സെനറ്റ് മജോറിട്ടി ലീഡര്‍ മിച്ച് മകോണല്‍ വ്യക്തമാക്കി.

ഇപ്പോള്‍ സുപ്രീം കോടതിയിലെ 9 ജഡ്ജിമാരില്‍ മൂന്നു പേരാണു ലിബറലുകല്‍. ഒരളെ കൂടി ട്രമ്പ് നിയമിച്ചാല്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ഏറേ കാലം തുടരും(6-3)

സെനറ്റിന്റെ അംഗീകാരത്തിനു 51 വോട്ട് മതി. നേരത്തെ 60 വോട്ട് വേണമെന്ന നിയമം ഡമോക്രാറ്റിക് നേതാവ് ഹാരി റീഡ് അണു മാറ്റിയത്. അതിനു ട്രമ്പ് അദ്ദേഹത്തോടു നന്ദിയും പറഞ്ഞു. സെനറ്റില്‍ റിപ്പബ്ലിക്കന്‍സ് 53, ഡമോക്രാറ്റുകള്‍ 47 എന്നിങ്ങനെയാണു കക്ഷി നില.

അപ്പീല്‍ കോടതി ജഡ്ജി അമുല്‍ താപ്പറിനെ സുപ്രീം കോടതിയിലേക്കു പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അപ്പീല്‍ കോടതിയിലെ രണ്ടാമത്തെ ഇന്ത്യന്‍-അമേരിക്കന്‍ ജഡ്ജിയാണ്. ഒബാമ ഡിസി സര്‍ക്യൂട്ട് കോടതിയില്‍ നിയമിച്ച ശ്രീ ശ്രീനിവാസനാണ് ആദ്യത്തേത്.

ഇന്ത്യയില്‍ നിന്നു വന്നരാജ് താപ്പര്‍, വീണ ഭല്ല എന്നിവരുടേ പുത്രനാണു 51-കാരനായ അമുല്‍ താപ്പര്‍.ഡെട്രോയിറ്റിലാണു ജനിച്ചത്. ബോസ്റ്റണ്‍ കോളേജില്‍ നിന്നി ഗ്രാഡ്വേറ്റ് ചെയ്ത ശേഷംയൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയബെര്‍ക്ക്ലിയില്‍നിയമപഠനം നടത്തി

27 വര്‍ഷം സേവനമനുഷ്ഠിച്ച ജിന്‍സ്ബര്‍ഗ് ഒമ്പത് സീറ്റുകളുള്ള ബെഞ്ചിലെ നാല് ലിബറലുകളില്‍ ഒരാളായിരുന്നു.

Trump 'most likely' to choose a woman 'next week' to replace Ginsburg

Trump 'most likely' to choose a woman 'next week' to replace GinsburgWashington, Sep 20 (IANS) US President Donald Trump said that he expected a nominee to replace late Supreme Court Justice Ruth Bader Ginsburg to be announced "next week", and that it will "most likely" be a woman.

The President made the remarks to reporters on Saturday night as he walked out from the White House South Portico to depart for a rally in Fayetteville, North Carolina, reports Xinhua news agency.

"I could see most likely it would be a woman. If somebody were to ask me now, I would say that a woman would be in first place," Trump said of his nominee.

"I think the choice will be next week," he added.

Ginsburg, the second female Supreme Court justice in US history and a renowned jurist who championed for gender equality, died on Friday evening of complications from metastatic pancreatic cancer.

Democrats, including Senate Minority Leader Chuck Schumer and Democratic presidential nominee Joe Biden, maintained that a nominee should be tapped by the new President chosen by voters in the November 3 election.

However, Senate Majority Leader Mitch McConnell said that Trump's nominee will get a vote in the Senate.

Republican Senator Susan Collins of Maine said on Saturday that given the proximity to the election, the Senate should not vote on the nominee prior to the election.

"I totally disagree with her," Trump told reporters, referring to Collins's statement.

"That's not the next president - hopefully I'll be the next president. We have an obligation to the voters and it's a very simple thing," he added.

Trump also called his shortlist of possible nominees "the greatest list ever assembled".

Amy Coney Barrett, a federal appellate court judge, reportedly has been a front-runner to fill the vacancy.

"She's very highly respected, I can say that," Trump said in response to a question related to Barrett.

The death of Ginsburg, the leader of the liberal wing on the Supreme Court, reduced the number of liberal justices to three.

If a Trump nominee, his third during the presidency, is seated, it will swing the nine-member bench further to the conservative side, resulting in a 6-3 Republican majority.

While Republicans in the Senate changed the rules so that the confirmation of a Supreme Court justice now needs 51 votes rather than a super-majority, the slight 53-47 majority they hold in the Senate means they can only afford a maximum of three defections, a scenario where Vice President Mike Pence's tie-breaking vote will be needed to seat the new candidate.

In a tweet earlier on Saturday, Trump had said: "We were put in this position of power and importance to make decisions for the people who so proudly elected us, the most important of which has long been considered to be the selection of US Supreme Court Justices.

"We have this obligation, without delay."

Join WhatsApp News
Lindsey Graham- reporting 2020-09-20 19:06:29
“If an opening comes in the last year of President Trump’s term, and the primary process has started, we’ll wait to the next election.” - Lindsey Graham (R-S.C) His phone number is: 202-224-5972
JACOB 2020-09-20 20:05:18
Did democrats treat Trump decently? Obama tried to sabotage his campaign and presidency. Russia hoax started by Hillary Clinton. 40 million dollars spent on Mueller investigation. Impeachment by Pelosi. Budget impasse and the list goes on. Dems do not want to play by the rules. They are supporting anarchy, burning buildings, looting etc. In 2016, VP Biden said President has a constitutional duty to nominate SCOTUS in an election year. Today, in a speech honoring RBG, Biden said 200 million people will be dead by the time he finishes his speech. Biden is senile and belongs to a nursing home. After RBG, Pelosi is next in line.
Jose 2020-09-20 22:34:38
ആരെയെങ്കിലും ഉടൻ സുപ്രീം കോർട്ടിൽ കുത്തികയറ്റണം എന്ന് മാത്രമേ റിപ്പപ്ലികെൻസിനു ഇപ്പോൾ ചിന്തയുള്ളു, അവർ കൊണ്ടുവന്ന ഇല്ലിഗൽ പ്രസിഡണ്ടിന്റെ കള്ള പ്രചരണം നിമിത്തം മരണം ഇപ്പോൾ 3000000 ൽ അധികം ആയി. മൂന്നു വർഷത്തെ പ്രസിഡണ്ട് തട്ടിയെടുപ്പിലൂടെ എല്ലാ വീക്കെൻഡ് ഗോൾഫ് കളിയും രണ്ടു ബില്യനും ട്രംപ് അടിച്ചുമാറ്റി. ട്രംപിനെ കുറ്റവാളിയെന്ന് വിധിക്കാൻ സാദ്യത ഉള്ള കോടതികളിൽ എല്ലാം ട്രമ്പൻ ജഡ്ജിമാരെക്കൊണ്ട് ട്രംപ് നിറച്ചു. അതിൽ അപ്പീൽ കോർട്ടിൽ തന്നെ 53 ജഡ്‌ജികളെയും ഫെഡറൽ കോർട്ടുകളിൽ 127 ൽ അധികവും വരും. റഷ്യൻ മിച് എന്നറിയപ്പെടുന്ന മിച് മക്കോണൽ ഒബാമയെ തടഞ്ഞതുകൊണ്ടാണ് ഇത്രയും വേക്കന്സികൾ വന്നത്. ഇതിൽ ഒറ്റ കറുത്തവർ ഇല്ല. 2020 ൽ തൊറ്റാൽ തന്നെ ആരും കാണുകയോ കേൾക്കുകയോ ഇല്ലെന്നു ട്രംപ്. മിശിഹായുടെ രണ്ടാമത്തെ വരവ് എന്ന് മിടുക്കൻ പിള്ളേർ ബോബിയും കുതറയും ഒക്കെ കരുതുന്ന ട്രമ്പിൻ്റെ തന്നെക്കുറിച്ചുള്ള പ്രവചനം എന്ന് ജേക്കബ്, ജോസ്, ടോം മുതലായവർ കരുതുന്നു. ട്രംപും കുടുംബവും ജെയിലിൽ ആയിരിക്കും എന്ന് നിയമ വിദക്തർ കരുതുന്നു. റഷ്യയിലേക്കോ, ഏതെങ്കിലും അറിയപ്പെടാത്ത ദ്വീപിലേക്കോ ട്രംപ് രക്ഷപെടും എന്ന് രാഷ്ട്രീയ പണ്ഡിതരും കരുതുന്നു. At the time, nearly nine months before the 2016 presidential election, he declared, “The American people should have a voice in the selection of their next Supreme Court justice. Therefore, this vacancy should not be filled until we have a new president.” എന്ന് ട്രംപ് പ്രസ്താവിച്ചത് ചന്തിക്കു കുത്തുന്നു. ശേഷം പിന്നാലെ, സർവ ശക്തനായ ദൈവം നിങ്ങൾ ട്രംപ് മലയാളികൾക്ക് നല്ല നേർബുദ്ദി തെളിയിച്ചു തരട്ടെ. നിങ്ങളുടെ മക്കളുടെ ശാപം ഏൽക്കാതിരിക്കാൻ ട്രമ്പിൾ നിന്നും അകലുക. -prof.Jose
രമേശ് പൊയ്കയിൽ, Massachusetts 2020-09-20 23:15:30
സാദ്യത, നിയമ വിദക്തർ, നേർബുദ്ദി : വെറുതെ ഒന്ന് കണ്ണോടിച്ചതാ... ഒരു പ്രൊഫസറുടെ നിലവാരം ഇതാണെങ്കിൽ, ഇദ്ദേഹം പഠിപ്പിച്ച പിള്ളേരുടെ ഗതിയെന്തായിരിക്കും...? പ്രൊഫസർ ജോസിനെ പോലുള്ളവർ പിന്തുണക്കാനുണ്ടെങ്കിൽ, ബൈഡന് പരാജയം എപ്പോ കിട്ടിയെന്ന് ചോദിച്ചാൽ മതി. ഏത് തരം അണികളാണെന്ന് പൊതുജനം വിലയിരുത്തില്ലേ? പഠിപ്പും വിവരവും ഉള്ള ഒരുത്തനും ഇല്ല്യോടാ ഈ പാർട്ടിയിൽ?
Jacob 2020-09-21 01:06:28
''പോടാ മോനെ രമേശ, പൊയ്കയില്‍ കിടക്കുന്നവന് അമേരിക്കന്‍ പൊളിറ്റിക്സ്സ് എന്തറിയാം? “When Republicans refused to hold a hearing or an up-or-down vote on Merrick Garland, they invented the principle that the Senate shouldn’t fill an open seat on the Supreme Court before a new president was sworn in,” Obama wrote in his blog post. “A basic principle of the law — and of everyday fairness — is that we apply rules with consistency, and not based on what’s convenient or advantageous in the moment.” He continued: “The rule of law, the legitimacy of our courts, the fundamental workings of our democracy all depend on that basic principle. As votes are already being cast in this election, Republican Senators are now called to apply that standard.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക