Image

കുഞ്ഞമ്മ ബേബി മാമ്മൂട്ടില്‍ ജര്‍മനിയില്‍ നിര്യാതയായി

Published on 22 September, 2020
 കുഞ്ഞമ്മ ബേബി മാമ്മൂട്ടില്‍ ജര്‍മനിയില്‍ നിര്യാതയായി


ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ലിംബുര്‍ഗില്‍ താമസിക്കുന്ന മാവേലിക്കര, പത്തിച്ചറ മാമ്മൂട്ടില്‍ ബേബി ഉമ്മന്റെ ഭാര്യ കുഞ്ഞമ്മ ബേബി (77) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത പത്തനംതിട്ട, കൊടുമണ്‍ ചരുവില്‍ കുടുംബാംഗമാണ്.

മക്കള്‍ : തോസ് തോമസ് ബേബി, തോബിയാസ് ബേബി. മരുമക്കള്‍ : സില്‍ക്കെ തോമസ്, ജെസി തോബിയാസ്. കൊച്ചുമക്കള്‍ : ടിമോ ലെയോണ്‍, ഏലിയാസ്, ജോനാഥന്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക