Image

കോവിഡ് വായുവിലൂടെ പകരുമെന്ന മുന്നറിയിപ്പ് യുഎസ് പിന്‍വലിച്ചു

Published on 23 September, 2020
കോവിഡ് വായുവിലൂടെ പകരുമെന്ന മുന്നറിയിപ്പ് യുഎസ് പിന്‍വലിച്ചു
വാഷിങ്ടന്‍: കോവിഡ് വായുവിലൂടെയും പകരാമെന്ന മുന്നറിയിപ്പ് പിന്‍വലിച്ച് യുഎസ് പൊതുജനാരോഗ്യ ഏജന്‍സി. ഇതുപ്രകാരം നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളും യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) വെബ്‌സൈറ്റില്‍ നിന്ന് നീക്കി. . കരടു ശുപാര്‍ശകള്‍ അബദ്ധത്തില്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തതാണെന്നാണു വിശദീകരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക