Image

തുറക്കുന്ന കണ്ണുകള്‍ (ചെറുകഥ: ബാബു പാറയ്ക്കല്‍)

Published on 23 September, 2020
തുറക്കുന്ന കണ്ണുകള്‍ (ചെറുകഥ: ബാബു പാറയ്ക്കല്‍)

കുന്നിന്‍മുകളിലുള്ള ദേവാലയത്തിലേക്ക് ആളുകള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. അവിടെ ഒരു ശവസംസ്കാര ശുശ്രൂഷ തുടങ്ങാന്‍ പോകുകയാണ്. അന്തരിച്ച ജോണ്‍സാര്‍ നാട്ടില്‍ വളരെ മതിപ്പുള്ളവനായിരുന്നു. ആ നാട്ടിലെ ഏക ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്ററായി 25 വര്‍ഷത്തില്‍ കൂടുതല്‍ സേവനം അനുഷ്ഠിച്ച ആള്‍. ഇന്ന് ആ നാട്ടിലുള്ള മിക്കവരും ജോണ്‍സാറിന്റെ ചൂരലിന്റെ ചൂടറിഞ്ഞിട്ടുള്ളവരാണ്.....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.

Join WhatsApp News
Sudhir Panikkaveetil 2020-09-25 12:26:47
കഥയിലെ മകൻ ചെയ്തത് ശരിയോ തെറ്റോ എന്ന് വായനക്കാരനെകൊണ്ട് ചിന്തിപ്പിക്കുന്നു കഥാകൃത്ത്. ആധുനിക ചികിത്സ രീതികൾ മനുഷ്യരെ ധർമ്മസങ്കടത്തിലാക്കുകയാണ്‌ ; വികാരപരമായി അല്ലെങ്കിൽ സാമ്പത്തികമായി. ശ്രീ ബാബു പാറക്കലിന്റെ കഥകൾ എല്ലാം തന്നെ ജീവിതത്തെ, ബന്ധങ്ങളെ സ്പർശിക്കുന്നു. ശാസ്ത്രം നമ്മെ സഹായിക്കുമ്പോൾ തന്നെ മാനുഷികവികാരങ്ങളിൽ നിന്ന് അകറ്റുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക