Image

സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ.മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ ( ഐ . ബി .എഫ് ) പ്രസിഡന്റ്

Published on 25 September, 2020
സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ.മാധവൻ  ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ ( ഐ . ബി .എഫ്  ) പ്രസിഡന്റ്

വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ .മാധവൻ മേൽനോട്ടം വഹിക്കുന്നു.

ഇന്ത്യയിലെയും ഇന്ത്യയിൽ നിന്നും പുറത്തേക്കുമുള്ള ടെലിവിഷൻ സംപ്രേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി രൂപികൃതമായ ഐ . ബി . എഫ് , ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിർത്തികൊണ്ട് , ഇതിലെ അംഗങ്ങൾക്ക് പൊതുവായ ലക്ഷ്യത്തിൽ സമവായതോടെ പ്രവർത്തിക്കാൻ അവസരമൊരുക്കി , ടെലിവിഷൻ പ്രക്ഷേപണ വ്യവസായത്തിന്റെ അംഗീകൃത വക്താക്കളുടെ അനിഷേധ്യ സ്ഥാനം വർഷങ്ങളായി നിലനിർത്തുന്നു.

സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ.മാധവൻ  ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ ( ഐ . ബി .എഫ്  ) പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക