Image

ഡിബേറ്റ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടു; സ്‌കൂള്‍ പിള്ളേരുടെ തമ്മിലടി പോലെ (ബി ജോണ്‍ കുന്തറ)

Published on 30 September, 2020
ഡിബേറ്റ് ഏറ്റവും കൂടുതല്‍ പേര്‍ കണ്ടു; സ്‌കൂള്‍ പിള്ളേരുടെ തമ്മിലടി പോലെ (ബി ജോണ്‍ കുന്തറ)
ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് വെറും വാക്സമരമായി മാറി. ആരെങ്കിലും വിജയിച്ചോ?

ഒരു സ്‌കൂള്‍ ഭക്ഷണശാലയില്‍ കുട്ടികള്‍ തര്‍ക്കിക്കുന്ന മാതിരി ഈയൊരവസ്ഥ സംജാതമായതില്‍ തീര്‍ച്ചയായും നിയന്ത്രകന്‍ ക്രിസ് വാലസ് വലിയൊരു പങ്കു വഹിക്കുന്നു. ഇടയില്‍ ബൈഡന്‍ പറയുന്നതുകേട്ടു 'വില്‍ യൂ ഷട്ട് അപ്പ് മാന്‍' (മിണ്ടാതിരിക്ക് എന്ന്)

ഇരുകൂട്ടരും പരസ്പരം ചെളി വാരി എറിയണം എന്ന മുന്‍ തീരുമാനത്തില്‍ വേദിയിലെത്തിയെന്നുറപ്പ്. പുതുതായി സമ്മദിതായകര്‍ ഒന്നും പഠിച്ചില്ല. ആരുടെയും മനസു മാറ്റുന്നതിന് ഈ സംവാദം വിജയിച്ചു എന്നും കരുതുന്നില്ല.

120 മില്യനിലേറെ ജനത ആഗോളതലത്തില്‍ കണ്ട പരിപാടി എല്ലായിടത്തും പരിഹാസത്തിനു വേണ്ട സാമഗ്രഹികള്‍ കൊടുത്തു എന്നതല്ലാതെ ഇത് വെറും സമയം കൊല്ലി എന്നേ വിശേഷിപ്പിക്കുവാന്‍ പറ്റു.

ക്രിസ് വാലസ് ഒരിക്കലും ഇവര്‍ക്ക് തമ്മില്‍ തമ്മില്‍ ചോദ്യം ചോദിക്കുന്നതിന് അവസരം നല്‍കരുതായിരുന്നു . ബൈഡനെ സംബന്ധിച്ചിടത്തോളം കണ്ട വിജയം അധികം തപ്പിത്തടഞ്ഞുള്ള സംസാരം ഒഴിവാക്കുന്നതിന് സാധിച്ചു എന്നതാണ്. അത് വലിയ കാര്യം. ജനം നോക്കിയിരുന്നതും അതാണ്.

ട്രമ്പ് ബൈഡനെ പ്രകോപിപ്പിക്കുന്നതിന് കഠിന ശ്രമം നടത്തി അതില്‍ കുറേ  വിജയിച്ചു. ബൈഡന്‍ ട്രംപിനെ ജോക്കര്‍, നുണയന്‍ എന്നെല്ലാം വിളിക്കുന്നതു കേട്ടു. ബൈഡന്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചത് കഴിഞ്ഞ മൂന്നുവര്‍ഷം ട്രമ്പ് ഭരണം വെറും പരാജയം.

ട്രമ്പ് അതിനു നല്‍കിയ മറുപടി ബൈഡന്‍ കഴിഞ്ഞ 47 വര്‍ഷങ്ങള്‍ രാജ്യ ഭരണത്തില്‍ ഏര്‍പ്പെട്ടിരുന്നു, അതില്‍ നിന്നും ആര്‍ക്കും ഒരു ഗുണവും കിട്ടിയിട്ടില്ല. പിന്നെ അങ്ങോട്ട് അരോപണം: നികുതി വെട്ടിപ്പ്, ബൈഡന്റ്റെ മകന്‍ ഹണ്ടര്‍, ഒബാമ ഭരണകാലത്തു പുറം രാജ്യങ്ങളില്‍ നിന്നും സമ്പാദിച്ച പണം.

ബൈഡനു വന്ന ഒരു വലിയ പരാജയം അദ്ദേഹം ആന്റ്റിഫാ എന്ന ക്രിമിനല്‍ കൂട്ടത്തെ വെറും ഒരു ആശയം എന്ന രീതിയില്‍ വിശേഷിപ്പിച്ചു. പിന്നെ ആരൊക്കെയാണ് നാം മാസങ്ങളായി കാണുന്ന കൊള്ള, കൊല തുടങ്ങി നാശ നഷ്ട്ടങ്ങളുടെ കാരണക്കാര്‍?

ചോദിച്ച ഒരു ചോദ്യത്തിനും ബൈഡന് നല്ലൊരു ഉത്തരം നല്‍കുന്നതിനു സാധിച്ചില്ല. സുപ്രീം കോടതിയില്‍ ജഡ്ജ് മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമോ? ഇപ്പോള്‍ പലേ പട്ടണങ്ങളില്‍ നടക്കുന്ന ആക്രമങ്ങള്‍ നിറുത്തുന്നതിനു പട്ടണങ്ങളിലെ മേയര്‍മാരോട് ആവശ്യപ്പെടുമോ?

ഒരാളും മറ്റേയാള്‍ പറയുന്നത് മുഴുവന്‍ പറഞ്ഞു തീര്‍ക്കുവാന്‍ സമ്മതിക്കുന്നില്ലായിരുന്നു. ഇതില്‍ ട്രമ്പ് മുന്നില്‍ നിന്നു എന്നത് വാസ്തവം. കോവിഡ് രോഗ സംക്രമണത്തിലും അതില്‍ നിന്നും ഉടലെടുത്ത മരണങ്ങളിലും മുഴുവന്‍ ഉത്തരവാദിത്തം ട്രംപിനെന്ന് ബൈഡന്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചു. അതില്‍ വലിയ സത്യമുള്ളതായി ആരും കാണില്ല. ഈസമയം വന്ന സാമ്പത്തിക നഷ്ട്ടം അതില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാം ഇതിനൊന്നും വിശ്വസനീയ ഉത്തരം ബൈഡനു നല്‍കുവാന്‍ സാധിച്ചില്ല.

ക്ലീവ്‌ലാന്‍ഡ് ഒഹായോവില്‍ നടന്ന ട്രമ്പ് ബൈഡന്‍ ഡിബേറ്റ് രണ്ടു കൂട്ടരും വിജയം അവകാശപ്പെടുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്ര അധികം പ്രേക്ഷകരെ കിട്ടിയ ആദ്യ ടെലിവിഷന്‍ പരിപാടി. ഫോക്‌സ് ന്യൂസ് സണ്‍ഡേ ടോക്ക് ഷോ ഹോസ്റ്റ് ക്രിസ് ഡിബേറ്റ് മോഡറെറ്റര്‍.

ഇനിയും രണ്ടു ഡിബേറ്റുകള്‍. ഒക്ടോബര്‍ 15, 22 കൂടാതെ ഒക്ടോബര്‍ 7-നു വൈസ് പ്രെസിഡന്റ് ഡിബേറ്റ് .

പലേ വേദിയിലും അഭിപ്രായം പൊങ്ങിവരുന്നു ഈ രീതിയിലെങ്കില്‍ ഇനി മറ്റൊരു ഡിബേറ്റ് ആവശ്യമുണ്ടോ കണ്ടിരുന്നു കാണാം.

More heat than light as Trump, Biden clash in chaotic debate (IANS Analysis)

BY ARUL LOUIS 

More heat than light as Trump, Biden clash in chaotic debate (IANS Analysis)New York, Sep 30 (IANS) More heat than light was generated as President Donald Trump and his Democratic Party challenger Joe Biden clashed in a chaotic presidential debate focused on domestic issues that overwhelmed the moderator and descended into invectives.

In the first debate on Tuesday night, Trump played up his pre-Covid-19 economic record and the threat to law and order from the radical left, who he said were the force behind Biden.

Biden hammered on the Covid-19 pandemic that has taken more than 200,000 lives in the US, which he said was the result of Trump's mismanagement and the racial divisions that, according to him, have gotten worse under the president.

Trump went into the debate held 35 days before this election 6.1 per cent behind in the aggregation of polls by RealClearPolitics with the hopes of drawing fence-sitting voters, while for Biden it was to retain and build his lead.

The debate started without the traditional handshake - although it was only because of the Covid-19 pandemic nevertheless appeared to presage the all out bout.

Trump with his usual bluster threw off the moderator, Chris Wallace of Fox News, talking over him and loudly interrupting Biden, taunting him on his 47-year political career and telling him at one point, "Don't ever use the word smart with me, Joe."

Biden paid him back for his aggression calling him Russian President "Putin's puppy", a "liar" a "clown" and a "racist" and telling him, "Will you shut up man?"

A harried Wallace tried - sometimes vainly - to keep order, giving the impression of a weak teacher in an unruly classroom, at one point almost pleading with an obstreperous Trump, "If I may ask my question, sir..."

The result of the election with a large number of postal ballots this time is likely to be delayed because of the time it will take to sort and count them, unlike in recent elections which were run with machines.

Biden agreed with the moderator that he would tell his followers to stay calm and would accept the result when it is announced.

But Trump would not give a categorical assurance. "I'm urging my supporters to go into the polls and watch very carefully because that's what has to happen" because "they will cheat," he said, avoiding direct response.

He also said, "If I see tens of thousands of ballot being manipulated, I'm not going to accept it.a

The president warned of election fraud citing the military ballots marked for him that were found in trash in Pennsylvania, the thousands of postal ballots issued in duplicate or sent to wrong addresses.

Biden denied that there was a problem with the postal ballots, expected to increase in huge numbers because some states were issuing them to all voters.

Trump repeatedly tried to paint Biden in the bright red colours of "the radical left" wing of the party. "They're going to dominate you, Joe, you know that," Trump said.

At least twice, Trump made Biden disown the left. Pressed on a joint platform he had made with Senator Bernie Sanders, the leftist who had challenged him, Biden said "My party is me. I am the Democratic Party right now. The platform of the Democratic Party is what I approved of."

At another point, he disowned the "New Green Deal" drafted by the party's left that calls for 100 per cent zero carbon emission and a host of other demands like government dole to people who just do not want to work.

When Wallace pressed him on it, he repeated, "No, I don't support the Green New Deal."

Trump taunted him, "That means you just lost the radical left. It's gone."

While some Republicans have said they would vote for Biden, Trump's base is mostly intact, while Biden has to hold on to the ideologically disparate Democratic Party and also appeal to the uncommitted.

Biden did not outrightly condemn the violence from the protests against police encounter killings of African Americans and racism, only saying that violence should be prosecuted and asserting that the long-running riotous situation in Oregon state that Trump often spoke of can be taken care of if Trump "just stays out of the way".

Trump hit at a Democratic Party weak point - law and order that has deteriorated seriously because of the protests and the party holding the areas where the situation is the worst with rising crime rates. Biden turned around said that it was taking place under Trump's watch.

Trump said that not one organisation of law enforcement personnel has endorsed Biden. (In the US, unions of government employees are permitted to support candidates in elections.)

When the New York Times report of Trump paying only $750 in income tax in 2017 came up, he said that he had paid tens of millions in taxes and the amounts were dictated by the tax laws Biden had played a role in enacting.

On race, an issue roiling the country, Trump was low key deflecting the questions to the role of the left. Asked by Wallace to condemn White supremacists, Trump said, "Sure, I'm willing to do that, but I would say almost everything I see is from the left-wing, not from the right."

"Who would you like me to condemn? Who? Proud Boys, stand back and stand by," he said referring to a violent White Group. But he added, "Somebody has got to do something about ANTIFA" which is a leftist anarchist group.

Biden also criticised Trump for ending a controversial training programme run mostly by outside contractors on sensitising White people to racism by drawing attention to their privilege and called him a racist.

Biden mostly stuck to his script, while Trump was more freewheeling, bringing up Biden's son Hunter's foreign business deals - to which Biden repeatedly said they were not true, without launching a counterattack on Trump's family.

Biden stood by his son admitting that he had had a drug problem -- like in many families -- but had recovered.

Trump said that Hunter Biden had received billions from China to invest and $3.5 million from the wife of Moscow's mayor.

He said that under Biden jobs had been flowing out to China, which on trade "China ate your lunch, Joe."

Foreign affairs came up only in the passing when Trump said that India -- like China and Russia -- does not give a "straight count" of the number of people killed by Covid-19 when Biden hit him on the high US toll.

Trump also crticised India and China as being environmental polluters, justifying pulling out of the Paris Climate Agreement.

Biden made a threat to countries that will not follow his environmental agenda warning Brazil "you're gonna have significant economic consequences" if it continues tearing down forests.

(Arul Louis can be reached at arul.l@ians.in and followed on Twitter at @arulouis)

Join WhatsApp News
Boby Varghese 2020-09-30 11:54:03
Biden lied about his new green deal. He lied about law and order. He lied about packing the supreme court. Then called Trump a liar. Biden passed shit on his pants when he was asked about $ 3.5 million from the wife of the mayor of Moscow. Then he called Trump a racist. Trump is accused of the death of 200,000 because of Chinese Virus. Then give credit to Trump for saving 330 million lives.
Spice 2020-09-30 13:05:42
Biden downplayed because he does not want people to panic! That's why he lied. Can you stop Chinese virus nonsense? Almost 10 months and 205000 people gone for ever still down play is going, no mask, not proven vaccine for people to take!
democRats 2020-09-30 13:53:28
അരിയെത്ര? പയർ അഞ്ഞാഴി. ഹണ്ടർ ബൈഡന്റെ വൻ അഴിമതിയെപ്പറ്റി ചോദിച്ചപ്പോൾ ബോ ബൈഡൻ ഇറാക്കിൽ പോയ കഥയാണ് പറയാനുണ്ടായിരുന്നത്. വീണ്ടും ഹണ്ടർ ബൈഡനെപ്പറ്റിയാണ് ചോദിക്കുന്നത് എന്ന് പറഞ്ഞപ്പോൾ കുടുംബ അംഗങ്ങളെപ്പറ്റി ചോദിക്കുന്നതിനു മറുപടി ഇല്ലെന്നു ഉത്തരം.അപ്പോൾ ഒരു സംശയം. ബൊ ബൈഡൻ കുടുംബ അംഗം ആയിരുന്നില്ലേ?.പോലീസ് ഡിഫണ്ടിങ്ങിനെ പ്പറ്റി ചോദിച്ചപ്പോൾ ഇതുവരെ പറഞ്ഞതിന് വിരുദ്ധമായി അതിനെ അനുകൂലിക്കുന്നില്ലെന്നു പറഞ്ഞു.അതോടുകൂടി ലെഫ്റ് റാഡിക്കല്സിന്റെ വോട്ട് കിട്ടുമോ എന്ന് കണ്ടറിയണം. കക്ഷത്തിൽ ഉള്ളത് പോകുകയും ചെയ്തു ഉത്തരത്തിൽ ഉള്ളത് എടുക്കാനും പറ്റിയില്ല. അതോടുകൂടി ഉറക്കം തൂങ്ങിയുടെ കാര്യം കൂടുതൽ പരുങ്ങലിലായി.മാനസികമായും ശാരീരികമായും ആ പദവിക്ക് യോഗ്യൻ ആല്ലെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
My vote is for Biden 2020-09-30 15:37:34
ട്രംപ് ഇത്ര തറ ആണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.
truth and justice 2020-09-30 16:19:51
what else you expect from Trump during his 4 years carrier,the Democratic leaders throwing mud at president and digging more ground to defeat him but they failed in all therefore what do you expect from Trump in the first debate
Tom Abraham 2020-09-30 16:55:07
Trump a decent debater interrupted emotionally because he was called “ this man “ by rude, unscrupulous donkey Biden. Trump has already stolen the world audience. Illogical candidacy of a old man Biden after all the Hunter blunders, corruption, and immoral motives in EUKRAINE.
John 2020-09-30 17:55:54
There are so many tharas like Trump.
truth and justice 2020-09-30 18:13:39
People have predetermined decision that I will do this and there is no change in my life and I see that they are ignorant people. I was in Thiruvalla in 2015 and people told me Hillary will win right and I said what do you know about the politics in America and the person said Democrats will give food stamps and Medicaid and SSI it means they told the people illiterate people come to this country can take all benefits without working
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക