Image

സഞ്ജയ് സത്യന്‍ (സന്‍ജു, 40) കാനഡയില്‍ നിര്യാതനായി

Published on 30 September, 2020
സഞ്ജയ് സത്യന്‍ (സന്‍ജു, 40) കാനഡയില്‍ നിര്യാതനായി

കുമരകം: മോഴിച്ചേരിയില്‍ സത്യന്റെ (റിട്ട. എസ്‌ഐ) മകന്‍ സഞ്ജയ് സത്യന്‍ (സന്‍ജു -40) കാനഡയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ ധന്യ ആലപ്പുഴ പറവൂര്‍ രണ്ട് തയ്ക്കല്‍ കുടുംബാംഗം. മക്കള്‍: മിഥുല്‍, മിയ, ദിയ.
മാതാവ്: മോനി കുമരകം അട്ടിയില്‍ കുടുംബംഗം.

സഹോദരങ്ങള്‍: സിനി, ഉഷസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക