Image

ആലപ്പുഴയിൽ 679 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 658 പേർക്ക് സമ്പർക്കത്തിലൂടെ

Published on 30 September, 2020
 ആലപ്പുഴയിൽ 679 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 658 പേർക്ക് സമ്പർക്കത്തിലൂടെ
ഇന്ന് ആലപ്പുഴ ജില്ലയിൽ 679 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആറ് പേർ വിദേശത്തുനിന്നും 12 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
658 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
വിദേശത്തുനിന്നും എത്തിയവർ-
രണ്ടു ചെട്ടികുളങ്ങര,
മാവേലിക്കര, ചേർത്തല, കരുവാറ്റ, കാർത്തികപ്പള്ളി സ്വദേശികൾ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ-
ചെങ്ങന്നൂർ 2, ആലപ്പുഴ 1 , ചെട്ടിക്കാട് 3, ആര്യാട് 1 , ചേർത്തല 2, ചെട്ടികുളങ്ങര 2, ചുനക്കര 1 സ്വദേശികൾ.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-( ഹെൽത്ത് ബ്ലോക്ക് അടിസ്ഥാനത്തിൽ)
1. അരൂക്കുറ്റി17.
2. തുറവൂർ -40.
3 മുഹമ്മ (ചേർത്തല ഉൾപ്പെടെ)-78.
4 ചെട്ടിക്കാട് 79.
5 ചെമ്പുംപുറം 31.
6 വെളിയനാട് 6.
7.അമ്പലപ്പുഴ( ആലപ്പുഴ ഉൾപ്പെടെ) 174.
8 തൃക്കുന്നപ്പുഴ (ഹരിപ്പാട് ഉൾപ്പെടെ) 50.
9.മുതുകുളം( കായംകുളം ഉൾപ്പെടെ) 59.
10. ചുനക്കര 11.
11.കുറത്തികാട് (മാവേലിക്കര ഉൾപ്പെടെ) 60.
12.പാണ്ടനാട്(ചെങ്ങന്നൂർ ഉൾപ്പെടെ) 46.
കരുനാഗപ്പള്ളി 2,
എരുമേലി 1,
തിരുവല്ല 4
ഇന്ന് 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 9678പേർ രോഗ മുക്തരായി.
4570 പേർ ചികിത്സയിലുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക