Image

ആർട് ലൗവേഴ്സ് ഓഫ് അമേരിക്കയുടെ കവിത മലയാളം

അജു വാരിക്കാട് Published on 01 October, 2020
ആർട് ലൗവേഴ്സ്  ഓഫ് അമേരിക്കയുടെ കവിത മലയാളം
 
കലയും കവിതയും മനസിന്റെ അഭ്രപാളിയിൽ ഇന്നും മായാതെ കോറിയിടുന്നവർക്കായി ആർട് ലൗവേഴ്സ്  ഓഫ് അമേരിക്കയുടെ "കവിത മലയാളം" ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 11:30 (ന്യൂയോർക്ക് ടൈം) ന് സൂമിന്റെ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു.

അല ഒരുക്കുന്ന ഈ സമ്മേളനത്തിൽ പ്രശസ്ത മലയാള കവികളായ മുരുകൻ കാട്ടാകട, കരീപ്പുഴ ശ്രീകുമാർ, ഗിരീഷ് പുലിയൂർ, സി എസ് രാജേഷ് എന്നിവർ പങ്കെടുക്കുന്നു. കവിതയുടെ നാൾ വഴിയേ വർത്തമാനങ്ങളുമായി ഒരല്പം സമയം.
മീറ്റിംഗിൽ പങ്കെടുക്കേണ്ടതിനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യാം
https://us02web.zoom.us/j/83190158957
സമയം: Oct 3, 2020 08:30 AM PT / 10:30 AM CT / 11:30 AM ET
Meeting ID: 831 9015 8957
One tap mobile
+13126266799,,83190158957# US (Chicago)
+16465588656,,83190158957# US (New York)
പ്രസ്തുത സമ്മേളനത്തിൽ വച്ച് കേരളപ്പിറവിയോടനുബന്ധിച്ചു ഒക്ടോബർ നവംബർ മാസങ്ങളിൽ   നടത്തുന്ന വിവിധങ്ങളായ കലാ സാംസ്‌കാരിക പരിപാടികളുടെ സംശുദ്ധ രൂപരേഖ പ്രസിഡന്റ് ഷിജി അലക്സ് നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്. ala-usa.orghttps://www.facebook.com/ArtLoversOfAmerica/ എന്നിവ സന്ദർശിക്കാം.
ഐപ്പ് സി വർഗ്ഗിസ് പരിമണം (പി ആർ ഓ ) (224) 200-5771.
ആർട് ലൗവേഴ്സ്  ഓഫ് അമേരിക്കയുടെ കവിത മലയാളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക