Image

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

Published on 17 October, 2020
കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

കുവൈറ്റ് സിറ്റി: കോവിഡ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് കുവൈറ്റില്‍ മരിച്ചു. റാന്നി അത്തിക്കയം കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48)യാണ് മിഷ്രിഫ് ഫ?ല്‍ഡ് ആശുപത്രിയില്‍ ചികിത്സയിരിക്കേ മരണമടഞ്ഞത്. മൃതദേഹം കോവിഡ് പ്രോട്ടോകാള്‍ അനുസരിച്ച് കുവൈറ്റില്‍ സംസ്‌കരിച്ചു. മക്കള്‍: ബിന്ദു വിനു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക