Image

മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി നടന്‍ ചിമ്ബു

Published on 25 October, 2020
മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി നടന്‍ ചിമ്ബു

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ദക്ഷിണേന്ത്യന്‍ ചലച്ചിത്ര താരം ചിമ്ബു സമൂഹമാധ്യമങ്ങളിലേക്ക് തിരികെ എത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ താരം റീആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.


'ആത്മന്‍-സിലമ്ബരസന്‍' എന്ന പേരില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ മടങ്ങി വരവ്. സമൂഹമാധ്യമങ്ങള്‍ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് 2017 ല്‍ ചിമ്ബു സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഡിആക്റ്റിവേറ്റ് ചെയ്തത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക