Image

വോട്ട് ചെയ്താല്‍ അത് മാറ്റി വീണ്ടും ചെയ്യാമോ? ചെയ്യാം!

Published on 27 October, 2020
വോട്ട് ചെയ്താല്‍ അത് മാറ്റി വീണ്ടും ചെയ്യാമോ? ചെയ്യാം!
ഒരിക്കല്‍ വോട്ട് ചെയ്താല്‍ അത് മാറ്റി വീണ്ടും ചെയ്യാമോ? ചെയ്യാം. പല സ്റ്റേറ്റിലും അതിനു നിയമമുണ്ട്.
പ്രത്യേകിച്ച് തപാല്‍ വോട്ട് ആണ് ചെയ്തതെങ്കില്‍ ഇലക്ഷന്‍ ദിവസം പോയി വീണ്ടും വോട്ട് ചെയ്യാം! ആദ്യ വോട്ട് അസാധുവാക്കാന്‍ പറഞ്ഞാല്‍ മതി. ഓരോ സ്റ്റേറ്റിലും ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ വ്യത്യസ്തമാണ്.

ഈ സാധ്യത വെളിപ്പെടുത്തിയത് പ്രസിഡന്റ് ട്രമ്പാണ്. തെരക്കിട്ടു ഡമോക്രാടുകള്‍ക്ക് വോട്ട് ചെയ്തവര്‍ക്ക് മനം മാറ്റം വന്നിട്ടുണ്ടെങ്കില്‍ വീണ്ടും തനിക്ക് വോട്ട് ചെയ്യണമെന്ന് പ്രസിഡന്റ് പറഞ്ഞു. ഈ സാധ്യത പ്രയോജനപ്പെടുത്തണം.

ഗുഗിളില്‍ ഇപ്പോള്‍ ഏറെ സെര്‍ര്‍ച്ച് ചെയ്യപ്പെടുന്ന ഒരു വിഷയമാണ് 'കാന്‍ ഐ ചെയ്ഞ്ച് മൈ വോട്ട്.? മിക്ക സ്റ്റേറ്റുകളിലും അതിനു വകുപ്പുണ്ട്.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന ഇലക്ഷനാണിതെന്നും അതിനാല്‍ ഈ അവസരം ഉപയോഗപെടുത്തണമെന്നും ട്രമ്പ് പറഞ്ഞു.

ഇതിനകം 66 മില്യണിലധികംപേര് വോട്ട് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ഇലക്ഷനില്‍ആകെ വോട്ട് ചെയ്തതിന്റെ പകുതി വരും ഇത്.

വോട്ട് ചെയ്തവര്‍ക്ക് വീണ്ടും ബാലറ്റ് നല്‍കാന്‍ പല സ്റ്റേറ്റുകളുംഅനുവദിക്കുന്നതായി വിദഗ്ദര്‍ പറയുന്നു.

ന്യു യോര്‍ക്ക് അടക്കമുള്ള സ്റ്റേറ്റുകളില്‍ അതിനു നിയമമുണ്ട്. മെയില്‍വഴി ബാലറ് വാങ്ങി വോട്ട് ചെയ്ത് അയച്ചാലും ഇലക്ഷന്‍ ദിവസം പോളിങ്ങ് ബൂത്തില്‍ ചെന്ന് ന്യു യോര്‍ക്കില്‍ വീണ്ടും വോട്ട് ചെയ്യാം. മെയില്‍ ബാലറ്റ് അയച്ച കാര്യം ബുത്തില്‍ പറഞ്ഞാല്‍ മതി.

അരിസോണ, ഫ്‌ലോറിഡ, ഐഡഹോ, മിന്നസോട്ട എന്നിവിടങ്ങളില്‍ മെയില്‍ബാലറ്റ് വാങ്ങിയവര്‍ക്ക് ബൂത്തില്‍ ചെന്ന് പ്രൊവിഷണല്‍ വോട്ട് ചെയ്യാം. മെയില്‍ ബാലറ്റ് തിരിച്ചയച്ചില്ലെങ്കില്‍ അത് കൂടി കൊണ്ട് ചെല്ലാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. ആ ബാലറ്റ് കാന്‍സല്‍ ചെയ്യുകയോഅല്ലെങ്കിലില്‍ ഒരു സത്യവാങ്ങ്മൂലം നല്‍കുകയോ ചെയ്യാം.

മിഷിഗണിലെ വോട്ടര്‍മാര്‍ക്ക് മെയില്‍ ബാലറ് റദ്ദാക്കി പുതിയത്മെയില്‍ വഴി തന്നെ വാങ്ങാം. ഇതിനു ഇലക്ഷന് തൊട്ടു മുന്‍പുള്ള വെള്ളിയാഴ്ച 5 വരെയാണ് സമയം. നേരിട്ട് ചെന്ന് തിങ്കളാഴ്ച (ഇലക്ഷന്‍ ചൊവ്വാഴ്ച) രാവിലെ 10 മാണി വരെയും പുതിയ ബാലറ്റ് വാങ്ങാം.

വിസ്‌കോണ്‍സിന്‍, ഇല്ലിനോയി്, ഡെലവേര്‍, ന്യു മെക്‌സിക്കൊ, ഐഡഹൊ, ഇന്ത്യാന,അര്‍കന്‍സാസ്, മിസ്സിസ്സിപ്പി തുടങ്ങി മിക്കവാറുമെല്ലാ സ്റ്റേറ്റിലും ഇതിനായി വകുപ്പുണ്ട്. 

President Trump on Tuesday urged Americans who have already cast their ballot to change their vote for him after the term began trending on Google. 

"Strongly Trending (Google) since immediately after the second debate is CAN I CHANGE MY VOTE? This refers changing it to me. The answer in most states is YES. Go do it," the president said on Twitter. "Most important Election of your life!" 

The term "change my vote" registered a strong uptick on Google Trends on Oct. 24, the week after The Post published its exposé series about former Vice President Joe Biden's alleged involvement in Hunter Biden's business dealings in Ukraine and China, and continued climbing during the time of the final presidential debate between Trump and Joe Biden last week. 

The Google searches for "change my vote" had the most interest in Arizona, Florida, Idaho, Minnesota and Pennsylvania

People who searched "change my vote" also searched for "Hunter Biden" and Hunter Biden-related queries, according to Google. 

An estimated 65 million people have already cast their ballots before the Nov. 3 election. 

Some states allow voters who have changed their minds to submit a new ballot, Matthew Weil, director of the Election Project at the Bipartisan Policy Center, told Newsy. 

That includes New York, at least for those who mailed in an absentee ballot. 

"The Election Law recognizes that plans change," the state Board of Elections says. 

"Even if you request or cast and return an absentee ballot, you may still go to the polls and vote in person," the rules state. 

In Arizona, Florida, Idaho and Minnesota, residents who voted by mail can vote with a provisional ballot on Election Day. Election officials urge voters to bring ballots not sent in the mail with them to the polling place. 

In Pennsylvania, voters can bring their mail-in or absentee ballot with them to the poll to be voided or sign a declaration to be able to vote on Nov. 3. 

In Michigan, absentee voters can request that local election officials invalidate or "spoil" their first ballot and submit a new one until 5 pm on the Friday before Election Day or in-person until Monday at 10 am the day before Election Day. 

Wisconsin absentee voters can "spoil" their ballot and request a new one or vote in-person before certain deadlines, according to a 2020 memo memo put out by the Wisconsin Elections Commission. 

In New York, voters can cast a new ballot in-person either early or on Election Day and ask that their initial ballot be invalidated. 

Casting new ballots in permitted in some Connecticut towns, but it varies across the state. 

In New Hampshire, voters can request a new ballot if election officials determine there's enough time to do so, and they can vote in-person on Election Day if the initial ballot was not yet counted. 

In several other states, including Pennsylvania, Illinois, Delaware, New Mexico, Idaho, Indiana, Arkansas, and Mississippi, voters are allowed to "spoil" a ballot and request another, but only if the initial ballot hasn't yet been returned or, in some cases, processed. 

The deadline to invalidate a ballot and request another has already passed in Minnesota.

Join WhatsApp News
കണ്ടന്‍ പൂച്ച 2020-10-28 00:35:39
കണ്ടൻ പൂച്ച - ''കഴിഞ്ഞ 2016 മുതൽ ചക്കി പൂച്ചകളെ കാണാൻ പോലും കിട്ടുന്നില്ല, എന്താണാവോ?'' ചക്കി പൂച്ച - '' ൨൦൨൦ നവംബർ 4 നു ഞങ്ങൾ തിരികെ വരും. എന്ന് പുസി പൂച്ച അറിയിക്കുന്നു''
Mary Grace 2020-10-28 00:14:02
H.R. McMaster Slams Trump For Giving Putin A Helping Hand In Meddling In US Election. If you Voted for trump, please go to the polling place & change it for Biden.
Help the Needy 2020-10-28 00:52:18
More than 20M people are food insecure right now. Instead of providing relief, Trump wanted to cut food stamps for unemployed people in the middle of this crisis. It’s unconscionable. We need leadership that will put the needs of Americans first.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക