Image

കലിഫോര്‍ണിയയില്‍ നിന്ന് വരുന്നവര്‍ക്കും ന്യു യോര്‍ക്കില്‍ ക്വാറന്റയിന്‍

Published on 28 October, 2020
കലിഫോര്‍ണിയയില്‍ നിന്ന് വരുന്നവര്‍ക്കും ന്യു യോര്‍ക്കില്‍ ക്വാറന്റയിന്‍
ന്യു യോര്‍ക്ക്: കലിഫോര്‍ണിയയില്‍ നിന്ന് വരുന്നവരും ന്യു യോര്‍ക്കില്‍ 14 ദിവസം ക്വാറന്റൈന്‍ ഇരിക്കണം. അവിടെ കോവിഡ് പടരുന്ന സാഹചര്യത്തിലാണിത്. ഇതോടെ 45 സ്റ്റേറ്റുകളില്‍ നിന്ന് വരുന്നവര്‍ക്ക് ന്യു യോര്‍ക്കില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായി.

എന്നാല്‍ സമീപ സ്റ്റേറ്റുകളായ ന്യു ജേഴ്സി, കണക്ടിക്കട്ട്, പെന്‍സില്‍വേനിയ, മാസച്ചുസെറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റൈന്‍ നടപ്പാക്കുക എളുപ്പമല്ലാത്തതിനാല്‍ ഒഴിവാക്കുകയാണെന്നു ഗവര്‍ണര്‍ ആന്‍ഡ്രു കോമോ പറഞ്ഞു. എന്നാല്‍ ഈ സ്റ്റേറ്റുകളിലേക്കു കഴിവതും യാത്ര ഒഴിവാക്കണമെന്നു ഗവര്‍ണര്‍ നിര്‍ദേശിച്ചു.

ന്യു യോര്‍ക്ക് സിറ്റിയില്‍ നിന്ന് യാത്ര പോകുന്നവര്‍ തിരിച്ചു വരുമ്പോള്‍ ക്വാറന്റൈനില്‍ ഇരിക്കേണ്ടി വരാമെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോയും പറഞ്ഞു.

സ്‌റേറ് യൂണിവേഴ്സിറ്റി ഓഫ് ന്യു യോര്‍ക്കിലെ (സുനി) വിദ്യാര്‍ത്ഥികള്‍ താങ്ക്‌സ്ഗിവിംഗിന് വീട്ടിലേക്കു പോകും മുന്‍പ് അവര്‍ക്ക് കോവിഡ് ഇല്ലെന്നു പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സ്റ്റേറ്റില്‍ 111,000 പേരെ ഇന്നലെ പരിശോധിച്ചപ്പോള്‍ 1991 പേര്‍ക്ക് കോവിഡ് കണ്ടെത്തി-1.78 ശതമാനം. അതെ സമയം ചില ഹോട്ട് സ്‌പോട്ടുകളില്‍ 3.65 ശതമാനമാണ് രോഗബാധിതര്‍.

ഇപ്പോള്‍ 1083 പേര്‍ ന്യു യോര്‍ക്ക് ആശുപത്രികളിലുണ്ട്. 15 പേര്‍ ഇന്നലെ മരിച്ചു

Mayor asks New Yorkers to stay home for holidays to protect against COVID-19

Mayor asks New Yorkers to stay home for holidays to protect against COVID-19New York, Oct 28 (IANS) New York City Mayor Bill de Blasio called on people to stay home for holidays in order to eschew group activities as a precaution against highly infectious COVID-19.

"We've all made sacrifices this year, and I'm asking you to make one more to get out of this crisis. Stay home for the holidays. Let's keep New York City safe," tweeted the mayor of the largest city of the United States on Tuesday, Xinhua news agency reported.

"New Yorkers, the pull of a festive time can be a strong one, but I urge you to think of your loved ones and their health," he added.

Fifteen minutes earlier, the mayor retweeted a video anchored and posted by his wife Chirlane McCray, an American writer, editor and activist, offering tips on how "to enjoy Halloween while preventing the spread of COVID-19."

"Halloween is in just a few days and we all know it's going to be a little different this year, but that doesn't mean it can't be fun!" she tweeted.

The next upcoming holiday in the country is Halloween, which falls on October 31.

Halloween activities include trick-or-treating (or the related guising and souling), attending Halloween costume parties, carving pumpkins into jack-o'-lanterns, and lighting bonfires, among others.

As of Tuesday afternoon, the Center for Systems Science and Engineering at Johns Hopkins University reported 33,424 coronavirus deaths in New York state, the worst in the country.

Join WhatsApp News
Lissy Jacob 2020-10-28 09:02:20
Hackers breach trump campaign website, threaten to release 'evidence' of crimes. -release “evidence” of the trumpt’s “criminal involvement” in a supposed scheme to sway next week’s election. we have evidence that completely discredits mr trump as a president. proving his criminal involvement and coorperation (sic) with foreign actors manipulating the 2020 elections.” The missive also claimed the hackers had obtained “classified information … proving that the trump-gov is involved in the origin of the corona virus.”
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക