എസ് എം വൈഎം ഗാല്‍വേ യൂണിറ്റ് ഉദ്ഘാടനം ഒക്ടോബര്‍ 30 ന്
EUROPE
29-Oct-2020
EUROPE
29-Oct-2020

ഗാല്‍വേ, അയര്‍ലന്‍ഡ്: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ഗാല്‍വേ യൂണിറ്റ് ഉദ്ഘാടനം 'Awake 2020' ഒക്ടോബര്‍ 30 നു നടക്കും. രാത്രി 7 30ന് എസ്എംവൈഎം യൂറോപ്പ് ഡയറക്ടര്‍ ഫാ.ബിനോജ് മുളവരിക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. യുവജന സംഗമത്തില്‍ ഫാ. ക്ലമന്റ് പടത്തില്‍പറമ്പില്‍,ഫാ. രാജേഷ് മേച്ചിറക്കത്ത്,ഫാ. ജെയ്‌സണ്‍ കുത്തനാപ്പള്ളില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.
ഉദ്ഘാടന വേളയിലേക്ക് എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിന്‍ ഫാ. ജോസഫ് ഭരണികുളങ്ങര അറിയിച്ചു.
.jpg)
teleconferencing online video meet by..( Zoom) please join the meeting by your name
Meeting ID & passward will upload in Watts youth group.. കൂടുതല്‍ വിവരങ്ങള്‍ക്കും
Mob: 089 45 88 434 / 089 97 415 68
Email: catholicmalayalees@gmail.com
റിപ്പോര്‍ട്ട് :ജെയ്‌സണ്‍ കിഴക്കയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments