അയര്‍ലന്‍ഡില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
EUROPE
02-Nov-2020
EUROPE
02-Nov-2020

ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ മലയാളി കുഴഞ്ഞു വീണു മരിച്ചു. ഡബ്ളിന്‍ ആഷ്ടൗണ്‍ പെല്ലറ്റ്സ്ടൗണ്‍മാനറില്‍ താമസിക്കുന്ന തിരുവനന്തപുരം ജഗതി സ്വദേശി സുനീത് ശ്രീകുമാറാ(44)ണ് മരിച്ചത്.
അര്‍ധരാത്രിയോടെ വീട്ടിനുള്ളില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.ഡബ്ളിന്‍ സ്മിത്ത്ഫീല്‍ഡില്‍ ബ്രൗണ്‍ബാഗ് ഫിലിംസില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: പ്രീതി, രണ്ടു മക്കളുണ്ട്.
.jpg)
റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments