ബെര്‍മിംഗ്ഹാമില്‍ ഏകദിന ധ്യാനം നവംബര്‍ ഏഴിന്
EUROPE
06-Nov-2020
EUROPE
06-Nov-2020

ബെര്‍മിംഗ്ഹാം: അഭിഷേകാഗ്‌നി കാത്തലിക് ഗ്ലോബല്‍ മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റിന്റേയും നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ ഏഴിന് ഓണ്‍ലൈനില്‍ നടത്തുന്നു.
'കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും' എന്ന തിരുവചനത്തിന്റെ അഭിഷേകം കുടുംബങ്ങളില്‍ നിറയുക എന്ന ലക്ഷ്യത്തോടെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ജീവിത വളര്‍ച്ചയ്ക്കാവശ്യമായ ആത്മീയ ശുശ്രൂഷകള്‍ ഒരുക്കിയതിലൂടെ അവരില്‍നിന്നും കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കുകയാണ്.
.jpg)
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയിലാണ് ധ്യാനം നയിക്കുക. യുകെ സമയം രാവിലെ 10.30 നും ഇന്ത്യന്‍ സമയം വൈകിട്ട് 4നും ഓസ്‌ട്രേലിയന്‍ സമയം രാത്രി 9.30 നും ആയിരിക്കും ധ്യാനം. 85126306224 എന്ന ZOOM ID വഴിയാണ് പങ്കെടുക്കേണ്ടത് .
വിവരങ്ങള്‍ക്ക്: തോമസ് (യുകെ) 07877 508926, സിബി (ഓസ്‌ട്രേലിയ) 0061401960134, ഷിബു (അയര്‍ലന്‍ഡ്) 00353877740812.
റിപ്പോര്‍ട്ട്: ബാബു ജോസഫ്
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments