ഇറ്റലിയില്‍ ലോക്ഡൗണിന് ടയര്‍ സമ്പ്രദായം
EUROPE
07-Nov-2020
EUROPE
07-Nov-2020

റോം: ഇറ്റലിയില്‍ ലോക്ഡൗണിന് ടയര്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് മൂന്ന് മേഖലകളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.
തിങ്കളാഴ്ച പ്രഖ്യാപിച്ച് ചൊവ്വാഴ്ച ഒപ്പുവച്ച നിയമം ബുധനാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. രാജ്യവ്യാപകമായി സന്ധ്യാ സമയത്തെ കര്‍ഫ്യൂവും ഇതില്‍ ഉള്‍പ്പെടുന്നു.
.jpg)
രോഗവ്യാപന നിരക്ക് കൂടുതലുള്ള മൂന്ന് മേഖലകളിലാണ് ഏറ്റവും ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ അറിയിച്ചു.
യുകെയില്‍ നടപ്പാക്കിയതിനു സമാനമായ സമ്പ്രദായമാണ് ഇറ്റലിയും സ്വീകരിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments