Image

ഡോ. സഞ്ജയ് ഗുപ്തയ്ക്ക് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഇൻസ്പയർ അവാർഡ്

പി.പി.ചെറിയാൻ Published on 26 November, 2020
ഡോ. സഞ്ജയ് ഗുപ്തയ്ക്ക് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഇൻസ്പയർ അവാർഡ്
കാലിഫോർണിയ :- സി.എൻ എൻ ചീഫ് മെഡിക്കൽ കറസ്പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്തയ്ക്ക് ഇൻഡ്യൻ കമ്യൂണിറ്റി സെന്റർ ഇൻസ്പയർ അവാർഡ് നൽകി ആദരിച്ചു.
കാലിഫോർണിയ മിൽപിറ്റാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന നയുടെ 17-ാമത് ഫണ്ട് റെയ്സർ വെർച്വൽ ഗാലയിൽ വെച്ചാണ് അവാർഡ് വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്. മുതിർന്നവരുടെയും യുവജനങ്ങളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി 150,000 ഡോളർ സമാഹരിച്ചതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു. 1300 പേർ വെർച്ച്വൽ മീറ്റിംഗിൽ പങ്കെടുത്തു.
പാൻഡമിക്ക് എല്ലാവരുടെയും ജീവിത മാറ്റിമറിച്ചിരിക്കുന്നു എന്നാണ് .അതു സധാരണ സ്ഥിതിയിലേക്ക് തിരിച്ചു വരിക എന്ന പറയുന്നത് ഇപ്പോൾ അസാധ്യമാണ്. അവാർഡു സ്വീകരിച്ചു നടത്തിയതിൽ സഞ്ജയ് ഗുപ്ത പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാട് ഇപ്പോൾ വർധിച്ചിരിക്കുന്നു. സോഷ്യൽ ഡിസ്റ്റർ സിംഗ് എന്നത് സോഷ്യൽ ഐസലേഷനല്ലെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. അറ്റ്ലാന്റ ഗാന്ധി മെമ്മോറിയൽ ആശുപത ന്യൂറോ സർജറി അസ്സോസിയേറ്റ് പ്രൊഫസർ , എം റോയ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ന്യൂറോ സർജറി അസോസ്സിയേറ്റ് പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർ എമ്മി അവാർഡ ജേതാവ് കൂടിയായ ഇന്ത്യൻ - അമേരിക്കൻ ഫിസിഷ്യനാണ്- ഐ.സി.സി. പ്രസിഡന്റ് രാജ ദേശായിയാണ് വെർച്വൽ ഗാല ഉദ്ഘാടനം നിർവഹിച്ചത്.
ഡോ. സഞ്ജയ് ഗുപ്തയ്ക്ക് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഇൻസ്പയർ അവാർഡ്ഡോ. സഞ്ജയ് ഗുപ്തയ്ക്ക് ഇന്ത്യൻ കമ്യൂണിറ്റി സെന്റർ ഇൻസ്പയർ അവാർഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക