Image

സുഗതകുമാരി ടീച്ചർ അനുസ്‌മരണ യോഗം

Published on 27 December, 2020
സുഗതകുമാരി ടീച്ചർ അനുസ്‌മരണ യോഗം


മലയാളത്തിന്റെ പ്രീയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർ ഓൺ ലൈൻ  അനുസ്‌മരണ യോഗം  2020 ഡിസംബർ 28 തിങ്കൾ ഇന്ത്യൻ സമയം 8 PM to 9.30 PM ന് തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പും കൈറ്റ് ഗ്ലോബൽ ഗ്രൂപ്പും ചേർന്ന് സംഘടിപ്പിയ്ക്കുന്നു.

തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവ്വവതീ ഭായി, പന്തളം രാജകുടുംബം നിർവാഹ സമിതി പ്രസിഡണ്ട് ശശികുമാർ വർമ്മ, ഡോ. പുത്തൂർ അബ്‌ദുൾ റഹ്‌മാൻ (കെ.എം. സി. സി  - യു.എ.ഇ പ്രസിഡണ്ട്), കെ. പി. രവീന്ദ്രൻ (പ്രസിഡണ്ട് - കൈറ്റ് ഗ്ലോബൽ ഗ്രൂപ്പ്), റവ. ഫാദർ. ബിജു. പി. തോമസ് (ചെയർമാൻ, ഗ്ലോറിയ ന്യൂസ്), ഉദയ് വർമ്മ (രക്ഷാധികാരി, ക്ഷത്രിയക്ഷേമ സഭ - യു.എ. ഇ), ഡയസ് ഇടിക്കുള (ചെയർമാൻ, തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്  ഗ്രൂപ്പ്) തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തും.  

ദർശനാ രവീന്ദ്രൻ, വത്സല നിലമ്പൂർ, ദിവ്യ.എം. സോന തുടങ്ങിയവർ സുഗതകുമാരി ടീച്ചറിന്റെ കവിതകൾ ആലപിയ്ക്കും.        

സുഗതകുമാരി ടീച്ചറിന്റെ കുടുംബാംഗങ്ങളും, സാഹിത്യ രംഗത്തെ പ്രമുഖരും പെങ്കെടുക്കുന്ന ചടങ്ങിൽ സൂം മീറ്റിഗ് ലിങ്ക് മുഖേന പങ്കടുക്കാവുന്നതാണ്.  

Meeting ID: 914 4052 7769, Passcode: 628313

Facebook Live:
https://www.facebook.com/glorianewsonline
  

Program Coordinators :- 

Daies Idiculla, Mob.00971 506980613
K.P Ravendran, Mob. 0091 9447720484
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക