Image

പ്രസംഗ മത്സരം നടത്തപ്പെടുന്നു

Published on 19 January, 2021
പ്രസംഗ മത്സരം നടത്തപ്പെടുന്നു
മസ്‌ക്കറ്റ്  മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി പള്ളിയുടെ സണ്ടേസ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സണ്ടേസ്‌കൂള്‍ കുട്ടികള്‍ക്കായി പ്രസംഗ മത്സരം നടത്തപ്പെടുന്നു.  ജനുവരി 21,22,23 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 7:30 മുതല്‍ സൂം  പ്ലാറ്റഫോമില്‍  ആയിരിക്കും മത്സരം നടത്തപ്പെടുന്നത്,  മത്സരത്തില്‍ ഒമാനിലുള്ള എല്ലാ യാക്കോബായ സുറിയാനി ദേവാലയത്തിലെ കുട്ടികളും പങ്കെടുക്കുമെന്ന്    വികാരി.  ഫാ. അഭിലാഷ്  എബ്രഹാം. വലിയവീട്ടില്‍ , അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക