Image

ക്ലിഫ് ഹൗസില്‍ ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പുറത്തിറക്കൂ; പിണറായിയോട് നിപുന്‍

Published on 19 January, 2021
ക്ലിഫ് ഹൗസില്‍ ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പുറത്തിറക്കൂ; പിണറായിയോട് നിപുന്‍

മുഖ്യമന്ത്രി പിണറായി വിജയനും ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസിനുമെതിരെ നിപുന്‍ ചെറിയാന്‍. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പേ തുറന്നു കൊടുത്ത സംഭവത്തില്‍ ജയിലില്‍ കിടക്കേണ്ടി വന്ന വി ഫോര്‍ കേരള ക്യാംപെയ്ന്‍ കോ-ഓര്‍ഡിനേറ്ററായ നിപുന്‍ ചെറിയാനാണ് മുഖ്യമന്ത്രിയേയും മരുമകനേയും പരിഹസിച്ച്‌ രംഗത്തെത്തിയത്.


പൊതുമുതല്‍ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയായ ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെയാണെന്നും മുഹമ്മദ് റിയാസിനെ പുറത്തിറക്കാന്‍ ഡി.വൈ.എഫ്. ഐ. ആര്‍ജ്ജവം കാണിക്കണമെന്നും നിപുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക