Image

കെ കെ കുരുവിള (72) നിര്യാതനായി, സംസ്കാരം ജനുവരി 28 വ്യാഴാഴ്ച

അജു വാരിക്കാട് Published on 26 January, 2021
കെ കെ കുരുവിള (72) നിര്യാതനായി, സംസ്കാരം ജനുവരി 28 വ്യാഴാഴ്ച
ഹ്യൂസ്റ്റൺ : വെണ്മണി കൊഴുവല്ലൂർ കളീയ്ക്കൽ  കെ കെ കുരുവിള, 72, നിര്യാതനായി. മാവേലിക്കര കളയ്ക്കാട്ടു തെക്കേതിൽ മറിയാമ്മ കുരുവിളയാണ് ഭാര്യ
മക്കൾ ഷിബു കുരുവിള (ഡാളസ്) ഷിജു കുരുവിള , ഷിജി കുരുവിള (ഇരുവരും ഹ്യുസ്റ്റൺ)
മരുമക്കൾ: റീജാ ഷിബു, സ്‌മിലോ കുരുവിള, ജിജോ ഫിലിപ്പ് വർഗ്ഗിസ്.
കൊച്ചുമക്കൾ എഡ്വിൻ, അബിയാ, എറിൻ, അബിഗെയ്ൽ, എയ്ഞ്ചേൽ.

സംസ്കാരം ജനുവരി 28 വ്യാഴാഴ്ച വെണ്മണി ശാലേം മാർത്തോമാ പള്ളിയിൽ വെച്ച്  രാവിലെ 11:30ന്. വീട്ടിൽ വച്ചുള്ള ശിശ്രൂഷ രാവിലെ 9:30ന് ആരംഭിക്കുന്നതാണ്. 

ലൈവ് വെബ്കാസ്റ്റ്   
https://youtu.be/I8E1uKiiJJM


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക