Image

ഐ.ഓ.സി. കേരള ചാപ്റ്റർ-ചിക്കാഗോയുടെ റിപ്പബ്ലിക്ക് ദിനാഘോഷം  ഇന്ന്

സജി കരിമ്പന്നൂർ Published on 26 January, 2021
ഐ.ഓ.സി. കേരള ചാപ്റ്റർ-ചിക്കാഗോയുടെ റിപ്പബ്ലിക്ക് ദിനാഘോഷം   ഇന്ന്

ഐ.ഓ.സി. കേരള ചാപ്റ്റർ-ചിക്കാഗോയുടെ റിപ്പബ്ലിക്ക് ദിനാഘോഷം സൂമിൽ  ഇന്ന് (ചൊവ്വ) വൈകിട്ട് ഏഴു മണിക്ക് (ഈസ്റ്റേൺ ടൈം).

എം.എൽ.എമാരായ വി.ഡി. സതീശൻ, ശബരീനാഥ്‌ എന്നിവർ പങ്കെടുക്കും. 
വിവരങ്ങൾക്ക്: പ്രൊഫ. തമ്പി മാത്യു-൮൪൭൨൨൬൫൪൮൬ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക