Image

തമിഴ്‌നാട്ടില്‍ വന്‍ കള്ളപ്പണ വേട്ട; 220 കോടിയുടെ അനധികൃത സമ്ബാദ്യം​ പിടിച്ചെടുത്തു

Published on 28 February, 2021
തമിഴ്‌നാട്ടില്‍ വന്‍ കള്ളപ്പണ വേട്ട; 220 കോടിയുടെ അനധികൃത സമ്ബാദ്യം​ പിടിച്ചെടുത്തു
ചെന്നൈ: തമിഴ്​നാട്ടില്‍ വന്‍ കള്ളപ്പണ വേട്ട. ടൈല്‍സും സാനിട്ടറിവെയറുകളും നിര്‍മിക്കുന്ന കമ്ബനിയില്‍ ആദായനികുതി വകുപ്പ്​ നടത്തിയ റെയ്​ഡില്‍ 220 കോടിയുടെ അനധികൃത സമ്ബാദ്യം​ പിടിച്ചെടുത്തതയാണ് റിപ്പോര്‍ട്ട്.

ദക്ഷിണേന്ത്യയിലെ പ്രമുഖ ടൈല്‍സ്​ നിര്‍മാണ കമ്ബനിയിലായിരുന്നു പരിശോധന. ഇവയുടെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക്​ സാധിച്ചിട്ടില്ല.സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക