Image

ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ചില്‍ രക്തദാന ക്യാമ്പ്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2011
ഫിലാഡല്‍ഫിയ മാര്‍ത്തോമാ ചര്‍ച്ചില്‍ രക്തദാന ക്യാമ്പ്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയാ മാര്‍ത്തോമാ യുവജനസഖ്യവും, അമേരിക്കന്‍ റെഡ്‌ക്രോസും സംയുക്തമായി രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ്‌ ഏഴാം തീയതി ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ 2 മണി വരെ (1085 camyo hills road, Fort Washington, PA 19034)-ല്‍ വെച്ചാണ്‌ ക്യാമ്പ്‌ നടത്തുന്ന്‌ സെക്രട്ടറി ബിനു ജേക്കബ്‌ പറഞ്ഞു.

രക്തദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: അലന്‍ മാത്യു (610 203 0288), ഷിന്‍സി പൊന്നച്ചന്‍ (267 221 3525), സുധ സജി (215 432 3964). ജോബിന്‍ ഒരുപ്രാമണ്ണില്‍ അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക