Image

ക്രിക്കറ്റ്‌ കോണ്‍ഫറന്‍സ്‌ പ്രസിഡന്റ്‌ ശേഖര്‍ അരവിന്ദ്‌ (38) ബോട്ടപകടത്തില്‍ മരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 August, 2011
ക്രിക്കറ്റ്‌ കോണ്‍ഫറന്‍സ്‌ പ്രസിഡന്റ്‌ ശേഖര്‍ അരവിന്ദ്‌ (38) ബോട്ടപകടത്തില്‍ മരിച്ചു

ഷിക്കാഗോ: അമേരിക്കയിലെ ദ മിഡ്‌വെസ്‌റ്റ്‌ ക്രിക്കറ്റ്‌ കോണ്‍ഫറന്‍സ്‌ പ്രസിഡന്റും (MWCC) മലയാളിയുമായ ശേഖര്‍ അരവിന്ദ്‌ (38) ബോട്ടപകടത്തില്‍ മരിച്ചു. ലേക്ക്‌ മിഷിഗണില്‍ ശനിയാഴ്‌ച വീക്കെന്റ്‌ ആേഘാഷിക്കുന്നതിനായി സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ട്‌്‌ യാത്ര നടത്തിയ ഇദ്ദേഹം മറ്റൊരാളുമായി ബോട്ടിലുണ്ടായ കശപിശയെ തുടര്‍ന്നാണ്‌ വെള്ളത്തില്‍ വീണതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ഓഗസ്‌റ്റ്‌ രണ്ടിന്‌ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ 2.14 ഓടെയായിരുന്നു മരണം. ശനിയാഴ്‌ച ഉച്ചയോടെ 800 ബ്ലോക്ക്‌, നോര്‍ത്ത്‌ ലേക്ക്‌ മഷാറിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന്‌ അബോധാവസ്ഥയിലായ ശേഖറിനെ ഉടന്‍തന്നെ ചിക്കാഗോയിലെ നോര്‍ത്ത്‌്‌ വെസ്‌റ്റേണ്‍ ഹോസ്‌പിറ്റലില്‍ എത്തിച്ചുവെങ്കിലും അദ്ദേഹം ചൊവ്വാഴ്‌ച വിധിക്കു കീഴടങ്ങുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട്‌ സുഹൃത്തിനെ ചിക്കാഗോ പോലീസ്‌ കസ്‌റ്റഡിയിലെടുത്തുവെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. അപകടത്തെക്കുറിച്ച്‌ പോലീസ്‌ വിശദമായ അന്വേഷണം നടത്തിവരികയാണ്‌. മിനിയാണ്‌ മരിച്ച ശേഖറിന്റെ ഭാര്യ. മക്കള്‍: തരുണ്‍(7), തേജസ്‌(5).

46 വര്‍ഷത്തെ പാരമ്പര്യമുള്ള MWCC പ്രസിഡന്റായി കഴിഞ്ഞ വര്‍ഷമാണ്‌ അരവിന്ദ്‌ ശേഖര്‍ ചുമതലയേറ്റത്‌. അതോടൊപ്പംതത്തെ സെന്‍ട്രല്‍ ഈസ്‌റ്റ്‌ റീജിയണല്‍ അഡ്‌മിനിസ്‌ട്രേഷനിലും അംഗമായിരുന്നു അന്തരിച്ച ശേഖര്‍. അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ കായിക മേഖലയ്‌ക്ക്‌ കനത്ത നഷ്ടമാണെന്ന്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

സംസ്‌കാര ശുശ്രൂഷ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്‌ അറിയിക്കും

 

Michigan Cricket Academy is deeply saddened to note the death of Shekhar “Shekhs” Aravind, President of the Midwest Cricket Conference, who died at 2.14 CST on Tuesday, 2 August, in Northwestern Memorial Hospital, Chicago, following an accident on Lake Michigan at the weekend.

“Shekhs” Aravind was 38. The MWCC web site notes that “He is survived by his beloved wife Mini and two loving sons – Tarun (7) and Tejas (5)”, and that “The details of the funeral services will be announced shortly.”

The USACA web site adds that “Shekhs, as he was familiarly called, became president of the 46-year old MWCC league last year. Midwest is one of the largest leagues in US cricket with some 46 clubs scattered throughout the Chicago, Peoria, Milwaukee, Madison, and St. Louis areas of the Midwest.

As president of Midwest Cricket Conference, Shekhs was also a member of the Central East Regional administration. On behalf of the entire cricketing community, usaca.org extends its sincere condolences to Shekhs family. He will be missed from the development of the sport in the USA.”
MCA Joint Head Coach Shyam Mayasandra expressed his profound sadness at the news: “What a tragedy for a young cricket lover, organizer, cricketer, representing the future organization of cricket in the US. His love of the game was infectious. I feel very sad seeing a fellow cricketer go like this. I still remember his beautiful in swinging delivery in last year’s Diversity Cup that got Dhani Ram from USA stars plumb in front! I was the umpire and had no hesitation in lifting my finger up. I can’t believe those legs and hands will not move any more to make another delivery like that. What sad news.”

MCA extends profound condolences to the family of “Shekhs” Aravind and to his friends and associates in MWCC.


 

ക്രിക്കറ്റ്‌ കോണ്‍ഫറന്‍സ്‌ പ്രസിഡന്റ്‌ ശേഖര്‍ അരവിന്ദ്‌ (38) ബോട്ടപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക