Image

സ്വാമി ഉദിത്‌ ചൈതന്യയുടെ ഗീതാപ്രഭാഷണം ഓഗസ്റ്റ്‌ 19,20,21 തീയതികളില്‍ ടെക്‌സാസില്‍

ജോയിച്ചന്‍ പുതുക്കുളം Published on 16 August, 2011
സ്വാമി ഉദിത്‌ ചൈതന്യയുടെ ഗീതാപ്രഭാഷണം ഓഗസ്റ്റ്‌ 19,20,21 തീയതികളില്‍ ടെക്‌സാസില്‍
ടെക്‌സാസ്‌: കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ക്ഷണപ്രകാരം അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സ്വാമി ഉദിത്‌ ചൈതന്യജി ഓഗസ്റ്റ്‌ 19,20,21 തീയതികളില്‍ ഫ്രിസ്‌കോയില്‍ (4811 ഷാനോന്‍ ഡ്രൈവ്‌, ഫ്രിസ്‌കോ, ടെക്‌സാസ്‌ 75034) വൈകുന്നേരം 4 മണി മുതല്‍ ഗീതാപ്രഭാഷണം നടത്തുന്നതാണ്‌.

സ്വാമിജിയുടെ ഗീതാപ്രഭാഷണത്തില്‍ പങ്കെടുക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ടി.എന്‍. നായരുമായി (214 403 0575) ബന്ധപ്പെടുക. ഈ പരിപാടിയിലേക്ക്‌ സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
സ്വാമി ഉദിത്‌ ചൈതന്യയുടെ ഗീതാപ്രഭാഷണം ഓഗസ്റ്റ്‌ 19,20,21 തീയതികളില്‍ ടെക്‌സാസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക