Image

ഫാ. ഏബ്രഹാം കണ്ണംപാലാ സിഎംഐ ജഗദല്‍പൂര്‍ രൂപത വികാരി ജനറാള്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 05 September, 2011
ഫാ. ഏബ്രഹാം കണ്ണംപാലാ സിഎംഐ ജഗദല്‍പൂര്‍ രൂപത വികാരി ജനറാള്‍
ജഗദല്‍പൂര്‍: ജഗദല്‍പൂര്‍ രൂപതയുടെ വികാരി ജനറാളായി ഫാ. ഏബ്രഹാം കണ്ണംപാലാ സിഎംഐ. നിയമിതനായി. രാമപുരം സ്വദേശിയായ അദ്ദേഹം കൊണ്‌ടാട്‌ ഇടവകാംഗമാണ്‌. രാമപുരം, ജഗദല്‍പൂര്‍, പൂന, ബാംഗളൂര്‍, ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2005 മുതല്‍ ആറുവര്‍ഷം ജഗദല്‍പൂര്‍ ക്രൈസ്റ്റ്‌ കോളജ്‌ പ്രിന്‍സിപ്പലായിരുന്നു.

ജര്‍മനിയിലെ ഷ്വേര്‍ട്ടെയില്‍ താമസിയ്‌ക്കുന്ന ജോസഫ്‌(മോഹന്‍) കണ്ണംപാലയ്‌ക്കല്‍(ചെയര്‍മാന്‍, ഇന്‍ഫന്റ്‌ ജീസസ്‌ ഇംഗ്‌ളീഷ്‌ മീഡിയം & പ്‌ളസ്‌ടു കോളേജ്‌, കട്ടപ്പന) അച്ചന്റെ ജ്യേഷ്‌ഠസഹോദരനാണ്‌.
ഫാ. ഏബ്രഹാം കണ്ണംപാലാ സിഎംഐ ജഗദല്‍പൂര്‍ രൂപത വികാരി ജനറാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക