ഹെഡല്‍ബര്‍ഗ്: സെപ്റ്റംബര്‍ പത്തിന് ശനിയാഴ്ചവൈകുന്നേരം അഞ്ചു
മുതല്‍ ഹൈഡല്‍ബര്‍ഗ്- പാഫന്ഗ്രുന്ഡിലുള്ള സെന്റെ മരിയന്‍ പള്ളി
ഹാളില്‍ (മാര്‍ക്കറ്റ് സ്ട്രാസെ 50,69123 ഹൈഡല്‍ബര്‍ഗ്), മലയാളി
സമാജത്തിന്റെ 35-ാമത് ഓണാഘോഷം നടത്തുന്നു. ഓണസദൃയൊരുക്കി
ഇന്തോ-യൂറോപൃന് സംസ്ക്കാരത്തിന്റെ വേദിയാക്കി മലയാളി സമാജം നിങ്ങള്‍ക്കായി
ഒരുക്കുന്ന വര്‍ണ്ണശബളമായ പരിപാടികളിലേക്ക് മലയാളി സമാജം എല്ലാവരേയും
സ്വാഗതം ചെയ്യുന്നു. ആകര്‍ഷകമായ സാമ്മാനങ്ങളോടെ ലോട്ടറി, തംബോല എന്നിവ
ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് നാല്പതാംകളം
(പ്രസിഡന്റ്) 06223-990571,മായ മാത്യു (വൈസ് പ്രസിഡന്റ്) 06221-766390, ജോസ്
തോപ്പില്‍ (ജനറല്‍ സെക്രട്ടറി) 06221-22338, ജാന്‍സി മനോജ്
(സെക്രട്ടറി) 06221-337239, ലീമ വര്‍ഗീസ്. (ട്രഷറര്‍) 06221-950491 എന്നിവരെ
സമീപിക്കുക.