Image

ഹൈക്കുവിനെപറ്റി വീണ്ടും-2: സുധീര്‍ പണിക്കവീട്ടില്‍

Published on 07 December, 2013
ഹൈക്കുവിനെപറ്റി വീണ്ടും-2: സുധീര്‍ പണിക്കവീട്ടില്‍
ഇന്ദ്രിയാനുഭൂതികള്‍ ഉളവാക്കുന്നഭാഷയില്‍ ഒരു വികാരത്തേയോ ഒരു പ്രതീകത്തെയോ പ്രതിഫലിപ്പ്‌ക്കുന്നു ഹൈക്കു കവിതകള്‍.വാക്കുകളുടെ സൂത്രപ്പണിയില്ലാതെ ഒരു സാധാരണ സംഭവമോ, എന്തിനെയെങ്കിലും കുറിച്ചുള്ള സ്വഭാവികമായ അവലോകനമോ ഹൈക്കു എന്ന കലാരൂപത്തിലൂടെ വായനക്കാര്‍ക്ക്‌ കിട്ടുന്നു. ഹൈക്കുവിന്റെ സാരം അടുക്കിവച്ച രണ്ട്‌ പ്രതിമാനങ്ങളെ തമ്മില്‍ മുറിക്കുന്ന ഒരു വാക്കാണ്‌. അതൊരുതരം അലിഖിതമായ വിരാമചിഹ്നമാണ്‌. അത്‌പരസ്‌പരം ബന്ധിപ്പിക്കപ്പെട്ട പ്രതിമാനങ്ങളെ വേര്‍തിരിക്കുന്നു. ഹൈക്കുവിന്റെ പ്രത്യേകത, ഇതിന്റെ വിജയം വായനക്കാരുടെ അറിവിനെ ആസ്‌പദമാക്കിയെന്നാണ്‌.............(from part 1)

Part 2: Read in PDF

Read also: http://emalayalee.com/varthaFull.php?newsId=64951
Join WhatsApp News
വിദ്യാധരൻ 2013-12-07 11:43:09
നീഹാരതുള്ളിയിൽ 
 നീലാംബരമോ 
  ഹൈക്കുവോ 



വിദ്യാധരൻ 2013-12-07 19:05:17
1               മഞ്ഞുപൊഴിയുമി  രാത്രിയിൽ 
                     അരിച്ചുകേറും ശിശിരവും 
                 നുരഞ്ഞു പൊങ്ങും വീഞ്ഞും  
 
  
2              അരികിൽ തരുണീമണി
               അകലെ സായംസന്ധിയ
                     മന്ദസമീരണനും   


Jack Daniel 2013-12-07 20:41:07
വിദ്യാധരൻ കുഴപ്പത്തിൽ ആയെന്ന തോന്നുന്നേ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക