Image

ഫൊക്കാനാ വിമന്‍സ് ഫോറം മീറ്റിംഗ് ജൂണ്‍ 28-ന്

Published on 24 June, 2015
ഫൊക്കാനാ വിമന്‍സ് ഫോറം മീറ്റിംഗ് ജൂണ്‍ 28-ന്
രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യമേഖലകളില്‍ ശക്തികൊണ്ടും ബുദ്ധികൊണ്ടും മുന്നേറാന്‍ സ്ത്രീകള്‍ക്ക് സാധ്യമാകും എന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ ഒരു മീറ്റിംഗ് ജൂണ്‍ 28-നു വൈകുന്നേരം 6 മണിക്ക് ന്യൂയോര്‍ക്കിലുള്ള 11 Park way Drive , Syosset -ല്‍ വെച്ച് കൂടുന്നതാണ്.

വിമന്‍സ് ഫോറം നാഷണല്‍ ചെയര്‍പേഴ്‌സണ്‍ ലീല മാരേട്ടിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഈവരുന്ന രണ്ടുവര്‍ഷത്തേക്കുള്ള ഫൊക്കാനാ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കും. കൂടാതെ ഈ യോഗത്തില്‍ വെച്ച് ഫൊക്കാനാ ന്യൂയോര്‍ക്ക് റീജിയന്റെ വിമന്‍സ് ഫോറം ഭാരവാഹികളേയും തെരഞ്ഞെടുക്കുന്നതാണ്. യോഗത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നതായി ലീല മാരേട്ട് അറിയിക്കു­ന്നു.
ഫൊക്കാനാ വിമന്‍സ് ഫോറം മീറ്റിംഗ് ജൂണ്‍ 28-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക