ഇതുപോലെ വേഷങ്ങൾ അണിഞ്ഞ പരാന്ന ജീവികൾ ധാരാളം കേരളത്തിലുമുണ്ട്. എല്ലാ ക്രിസ്ത്യൻ സഭകളിലുമുണ്ട്. വർഷത്തിൽ ഒന്നു രണ്ടു വിദേശ യാത്രകൾ കഴിഞ്ഞെത്തുമ്പോൾ സ്വന്തമായി പുത്തനായ ഒരു ലാംബർഗീനി അരമനയിൽ തയാറായിരിക്കും. വെള്ളിക്കരണ്ടികളിൽ ജീവിക്കാനും ഭാഗ്യം ക്രിസ്തുവിന്റെ അനുയായികൾക്ക് മാത്രം. പാവം ക്രിസ്തു എവിടെ? ഇതുപോലുള്ള പ്രച്ഛന്ന വേഷധാരികളെ കണ്ടു ക്രിസ്തു അമേരിക്കയിൽ നിന്നും സ്ഥലം വിട്ടു കാണും. 
റാണി ജോർജിന്റെ ആഗ്രഹം നല്ലതു തന്നെ, പക്ഷെ നടക്കില്ല, കാരണങ്ങൾ പലത് ആണ്. രണ്ടു കൂട്ടരും സമാധാനം ആഗ്രഹിക്കുന്നില്ല. കുറേക്കാലം കേരളത്തിൽ ഉണ്ടായിരുന്നു, ഒരിക്കൽ എങ്കിലും കോട്ടയത്തു പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. കോട്ടയം കാതോലിക്കാ [കോ.കാ] യെ അംഗീകരിച്ചാലും പുത്തെന്കുരിശ് ഗ്രുപ്പ് [പു.ഗു.} അതിനെ എതിർക്കും. അ ഗ്രുപ്പിൽ അല്പ്പം വിവരം ഉള്ളത് നിരണം മെത്രാൻ മാത്രമേ ഉള്ളു. ബാക്കി മിക്കവാറും എല്ലാം തന്നെ വിദ്യാഭ്യാസ വളരെ കുറഞ്ഞവർ ആണ്. ഇവർ വൻ തുകകൾ കൈക്കൂലി കൊടുത്തു ആണ്  പുരോഹിതൻ, മെത്രാൻ എന്നിവ നേടിയത്. കൊടുത്ത പണത്തിന്റെ നേരിയ അംശം മാത്രമേ ഇതുവരെ തിരിച്ചു പിരിക്കാൻ സാധിച്ചിട്ടുള്ളു. പു.ഗ്രൂപ് പണം നിക്ഷേപിക്കുന്നത് പള്ളികളുടെ പേരിൽ അല്ല. അവരുടെ പൂർണ്ണ കൺട്രോളിൽ ഉള്ള പ്രൈവറ്റ് ട്രൂസ്റ്കളിൽ ആണ്. വർഷങ്ങൾ ആയി പു.ഗു .വിനു കണക്കുകൾ ഇല്ല, കാണിക്കുകയും ഇല്ല. കോഴ കൊടുത്തു പട്ടം വാങ്ങിയവരുടെ പണം ആർ തിരികെ കൊടുക്കും? കോ.കാ. ഇവരെ അവരുടെ കൂടെ കൂട്ടില്ല. കാരണങ്ങൾ പലതും ശരിയും ആണ്. പു.ഗു.പുരോഹിതരുടെ തെറിവിളി നിങ്ങൾ യു ടൂബ്, വാട്ട് സ് ആപ്പ് എന്നിവയിൽ കണ്ടു കാണുമല്ലോ. ഇവർക്ക് സ്കൂൾ വിദ്യാഭ്യാസം + സെമിനാരി ട്രെയിനിങ് ഇല്ല. ആകെ ഉള്ള കോളിഫിക്കേഷൻ തെറിവിളി മാത്രം. ഇവരെ ഓർത്തഡോക്സ്കാർ അവരുടെ പള്ളിയിൽ കയറ്റുകയില്ല. ഇവർക്ക് പണം കൊടുത്തു പിരിച്ചു വിടാൻ ഉള്ള ബാദ്യത കോ.കാ യ്ക്ക് ഇല്ല. ഇവർ പിരിഞ്ഞു പോകുകയും ഇല്ല.അവരും അവരുടെ സന്തതികളും; സിഹാസനം പോയിട്ട് ആസനം വെക്കാൻ ഇടം ഇല്ലാത്ത മൂസല്ക്കാരന് വേണ്ടി അടികൊണ്ടു നശിക്കയോ ചാൻസ് ഉള്ളു. അമേരിക്കൻ പൗരൻ  ആണ് എന്നറിയുന്നു.ഫ്രാങ്കിലീ ഹി ഡോണ്ട് കെയർ.-ഒരു പഴയ പാത്രിയര്കീസ്കാരൻ - പിറവം.
തലക്കെട്ട് കണ്ടാൽ തോന്നും ഈ ബാവ തിരുമേനി ആദ്യമായിട്ടാണ് അമേരിക്കയിൽ വരുന്നത്  എന്ന്. ഡമാസ്കസിൽ കാലുകുത്താൻ കഴിയാത്തതുകൊണ്ട്  താത്കാലിക ആസ്ഥാനം ബെയ്‌റൂട്ടിൽ ആണ്. പക്ഷെ കൂടുതൽ സമയവും അമേരിക്കയിൽ ആണ് ഉള്ളത്. 
ഇതിനകത്ത് ഇത്ര ചിന്തിച്ചു പുകയാൻ എന്തിരിക്കുന്നു ചേട്ടാ? ഏതെങ്കിലും ഒരു വേശ്യയുമായി ഒന്ന് കിടന്നു നോക്ക്   അന്നേരം  എല്ലാം പിടി കിട്ടും. പലരും പൊരുള് തിരിച്ചിട്ടുള്ളതല്ലേ.  ഇതിനിപ്പോൾ വിദ്യാധരനും സുധീർ പണിക്കവീട്ടിലും വേണോ ?  
ഇത് വായിച്ചിട്ടു ഒരു പിടിയും കിട്ടി ഇല്ല. ഏതോ സെക്സ് മനോരോഗി എഴുതി എന്ന് തോന്നി, അതിനാൽ അല്പം ചിന്താ വിഷയം ആവാം എന്ന് കരുതി.ഒരു സ്ത്രിയെ വേശ്യ എന്ന് വിളിക്കണം എങ്കിൽ നിങ്ങളുടെ അനുഭവത്തിൽ നിന്നും ആകണമല്ലോ! മറ്റാരെങ്കിലും പറയുന്നത് കേട്ടു പറഞ്ഞാൽ  ഒരുവൾ വേശ്യ ആവുന്നില്ല, നിങ്ങൾക്ക് തന്നെ സ്വയം അനുഭവം വേണം. വേശ്യയുടെ കൂടെ വേശ്യ വിർത്തി ചെയ്യുന്ന പുരുഷനെ എന്ത് വിളിക്കും?പുരുഷ മേധാവിത്തത്തിൽ നിന്നും ഉത്ഭവിച്ച ഇ വാക്കിന്  ഇന്ന് പ്രശസ്തി ഉണ്ടോ?കവിത എന്ന പേരിൽ കണ്ട ഇത് വായിച്ചിട്ടു ഒരു പിടിയും കിട്ടിയില്ല. വിദ്യാധരനും സുധീർ പണിക്കവീട്ടിലും ഇതിൻ്റെ  പൊരുൾ തിരിക്കും എന്ന് കരുതുന്നു. ആധുനിക ചവർ എങ്കിൽ വാഴയുടെ ചുവട്ടിൽ ഇടുക.- നാരദന്‍ 
This is what is happening in America. There are so many people supporting Trump but it doesn't mean that we should normalize his criminal behavior by not standing up against it.  It is not a good attitude to justify Mohan Lal's mistake by saying that there are are so many rich people in Kerala own tusks probably procured the same he did.  It is just like saying that there are so many  thieves in Kerala those who have committed crime but never got caught or  punished for their theft.   It is better for the society as a whole,  if a person like Mohan Lal stands up in the court and say that it was a mistake from his part to buy a tusk which is banned by law  and he would accept the punishment for that.  
സ്വർണ്ണമയം സ്വർണ്ണമയം ജീവിതം ഈശ്വരൻ മറ്റൊരു ലോകത്താണെന്ന് വിശ്വസിക്കുന്നവരെ വെറുതെ  വിശ്വസിക്കുന്നവരെഇവിടെത്തന്നെ ദൈവവും ചെകുത്താനും ഇവിടെത്തന്നെ ..... 
Sam, you deserve this award for the year. Your hard work, stamina and care given in nurturing the vegetable plants as well as the flower plants are remarkable. The judges have done a noble job in selecting a sincere and devoted farming expert from among our folks who do it as fun and with personal satisfaction. Again best wishes.
ബെന്നി ബഹനാനും, അനൂപ് ജേക്കബും കട്ട പാത്രിയറികിയോസ്‌. പാത്രിയറിക്കൊസ് വോട്ടുകൾ ൽ.ഡി.ഫ്. നു- വീണ ജോർജ് ഓർത്തഡോൿസ്. വോട്ട് ൽ.ഡി.ഫ്. നു. കോന്നിയിൽ ബി.ജെ.പി..ക്കു വോട്ട് ചെയ്യണമെന്ന് സഭ മാനേജിങ് കമ്മറ്റിഅംഗവും മെത്രാനും. സമദൂരം ശരിദൂരമാക്കി കോൺഗ്രസിന് സപ്പോർട്ടുമായി ണ്.സ്.സ്. സാദാരണ വോട്ടർമാർക്കു ആകെ കൺഫ്യൂഷൻ. ഇവരിൽ ആരു ജയിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
മിക്ക തുടർ കൊലപാതകികളും, കൊലപാതകത്തിൽ നിന്നും സംതൃപ്‌തി കണ്ടെത്തുന്നവരാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് . അതുകൊണ്ട് ഇത്തരക്കാർ  ഒരു പ്രാവശ്യം ഏതെങ്കിലും കാരണങ്ങൾ കൊണ്ട് കൊലപാതകം ചെയ്യുന്നവരിൽ നിന്നും വ്യത്യസ്തരായി കാണുന്നു . ഉപരിതലത്തിൽ ഇവർ അറിയാതെ ചെയ്യുന്നത് എന്ന് തോന്നുന്നെങ്കിലും, ലേഖകൻ ഇവിടെ പറഞ്ഞിരിക്കുന്നത് പോലെ, ഒരു പക്ഷെ അവർ വളർന്നു വന്ന സാഹചര്യവും , അവർ ചെന്നുപെട്ട സാഹചര്യവും കൂടി പൊരുത്തപ്പെടാതെ വന്നപ്പോൾ അവരിലെ അപകർഷതാ ബോധം അതിന് , ക്രിയാത്മക പരിഹാരം കണ്ടെത്തുന്നതിന് പകരം, നാശകാരിയായ മാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞതാവം . അതിന് ഉദാഹരണമാണ് നുണപറയുക, ഇല്ലാത്തത് ഉണ്ടെന്ന് നടിക്കുക തുടങ്ങിയവ.  ജോലി ഇല്ലാത്ത ജോളി ജോലി ഉണ്ടെന്ന് നടിക്കുന്നതും,അത് വിശ്വസിപ്പിക്കാനായി ' ഒരു കള്ളം മറയ്ക്കാനായി ഒൻപത് കള്ളം പറയുന്നതുപോലെ, വാഹനാവുയമായി പുറത്തുപോകുന്നതും വീട്ടുകാരെ തെറ്റ് ധരിപ്പിക്കുന്നതും . ഇത് വളർന്നു വലുതായി പിന്നീട് തുടർ കൊലപാതകങ്ങളിൽ ചെന്ന് ചേരുന്നതും.  ഇത്തരക്കാർ മിക്കവരും ഉള്ളിൽ ഭയമുള്ളവരും സുരക്ഷിത ബോധം ഇല്ലാത്തവരുമായിരിക്കും ജോളിയെ കുറിച്ച് ചിന്തിക്കുമ്പോൾ  മുന്നിലേക്ക് വരുന്നത് അമേരിക്കൻ പ്രസിഡണ്ടാണ് .  അദ്ദേഹം ഒരു ദിവസം ആറ് കള്ളം എങ്കിലും പറയുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത് .  അയാൾക്ക് ഏകാധിപതികളോടുള്ള പ്രതിപത്തി, സാധാരണ മനുഷ്യർ ചെയ്യുന്ന മാർഗ്ഗങ്ങളിൽ നിന്ന് മാറി, ധാർഷ്ട്യത്തോടെ, ഭയപ്പെടുത്തിയും , മറ്റുള്ളവരെ അടിച്ചമർത്തിയും , തരം താഴ്ത്തിയും കാര്യങ്ങൾ നിര്വഹിക്കാനുമുള്ള പ്രവണത സാമൂഹത്തെ അപകടകരമായ ഒരു അവസ്ഥയിൽ എത്തിക്കാവുന്നതാണ് . ഇതെല്ലം കണ്ടിട്ടായിരിക്കും അമേരിക്കയിലെ , പ്രശസ്തരായ ഒരു കൂട്ടം മനഃശാസ്ത്രജ്ഞർ ഇയാൾ കുറ്റ കൃത്യം ചെയ്യാൻ യാതൊരു മടിയുമില്ലാത്തവനാണെന്ന് പ്രസ്താവിച്ചത്. ഒബാമയുടെ ജന്മത്തെക്കുറിച്ച് കള്ളകഥകൾ ഉണ്ടാക്കിയും, റഷ്യയുടെ  സാഹായത്തോടെ ഇലക്ഷൻ ജയിക്കാനും, ഇപ്പോൾ അതെ മാർഗ്ഗത്തിലൂടെ യൂക്രെയിനുമായി ചേർന്ന് അയാളുടെ പ്രതിയോഗിയെക്കുറിച്ച് അന്വേഷണം നടത്താനും,അയാളുടെ ആസ്തി ഉള്ളതിലും ഇരട്ടിയായി ഊതി വീർപ്പിച്ചു കാണിക്കാനും, ടാക്സ് മറ്റുള്ളവരെ കാണിക്കാതിരിക്കാനും . തെളിവുകൾ കോൺഗ്രസിന് കയ്യ്മാറാതെ ഒളിപ്പിക്കാൻ  ശ്രമിക്കുമ്പോഴുമൊക്കെ  , ആ സ്വഭാവത്തിന് ജോളിയുടെ സ്വഭാവവുമായി എന്ത് വ്യതാസമാണ് ഉള്ളത് ? കേരളത്തിൽ ഇതുപോലെയുള്ള സാഹചര്യങ്ങളിൽ അത് തിരിച്ചറിയത്തക്ക രീതിയിൽ എന്ത് സംവിധാനമാണ് ഉള്ളത് ?  വീട്ടുകാരും നാട്ടുകാരും ഇത്തരം പ്രവണതകളെ ശ്രദ്ധിച്ച് പടിക്കുമെങ്കിൽ അത് നമ്മളുടെ  സാമൂഹ്യ ജീവിതത്തെ ധന്യമാക്കും .  ചിന്തോദ്ദീപകമായ ലേഖനം എഴുതിയതിന് ജോസഫ് പടന്നമാക്കലിന് നന്ദി അനുബന്ധം ഞാൻ ഇങ്ങനെ എഴുതിയത് കൊണ്ട് ട്രംപ് ഭക്തർ കോപിച്ചു വശാകരുതെന്ന് അപേക്ഷിക്കുന്നു. ശ്രീനാരായണ ഗുരു പാഞ്ഞതുപോലെ , രണ്ടു സാഹചര്യങ്ങളെയും ചേർത്തു വച്ച് നിങ്ങൾ ചിന്തിച്ചാൽ ചില സമാനതകൾ കാണാൻ കഴിയും . ഈ തിരിച്ചറിവ് വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടായെങ്കിൽ മാത്രമേ ഇവിടെ ഇപ്പോൾ നടമാടുന്ന കലികാലത്തിന് മാറ്റം സംഭവിക്കുകയുള്ളൂ "യായാനു സാധകം സാധ്യം മീയതേ ജ്ഞാനരൂപയാ വൃത്ത്യാ സാനുമതി സാഹ -ചര്യ സംസ്കാരജന്യയാ " (ദർശനമാല -7 )ഒന്നിന് മറ്റൊന്നിനോടുള്ള നിരന്തര സാഹചര്യം കണ്ടു പരിചയിച്ചുണ്ടായ സംസ്കാരത്തിൽ നിന്നും രൂപം കൊണ്ടതാണ് എന്റെ മേൽ എഴുതിയ അഭിപ്രായം  എന്ന്  സാരം .   