ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍
അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ആഭിമുഖ്യത്തില്‍
അമേരിക്കയിലെ നേഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി മെയ് 20 ശനിയാഴ്ച്ച
നേഴ്സ് ദിനം ആഘോഷിക്കുന്നു. "നേഴ്സിങ്ങ്: ആത്മശരീരമനസ്സുകളുടെ സമതുലനം'
എന്ന പ്രമേയമാണ് ഇത്തവണത്തെ നേഴ്സസ് ദിനാഘോഷം സ്വീകരിച്ചിരിക്കുന്നത്.
സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന നേഴ്സസ് ഡേ സ്ന്ദേശം നല്‍കും.
കൗണ്സില്മാന് അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗര്‍, ഡെപ്യൂട്ടി മേയര്‍ ഡോ.
നൈനാ അഹ്മദ് എന്നിവരും സാമൂഹിക സാംസ്കാരിക ആത്മീയ നേതാക്കളും ടെമ്പിള്‍
യൂണിവേഴ്സിറ്റി യൂണിയന് റെപ്രസന്റേറ്റിവ്സും നേഴ്സുമാരും സന്ദേശങ്ങള്‍
പങ്കു വയ്ക്കും. ഫിലഡല്‍ഫിയാ റ്റെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍
നേഴ്സിങ്ങ് ട്രോമാ സ്പെഷ്യലിസ്റ്റ് സിന്ത്യാ ബ്ലാങ്ക് റീഡ്്
മുഖ്യപ്രഭാഷണം നടത്തും. വിവിധ കലാപരിപാടികളും സമൃദ്ധമായ ലഞ്ചും
ആഘോഷത്തിന്റെ ഭാഗമാണ്.. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ബക്ക്
ഹോട്ടലിലാണ് സമ്മേളനം. ഏവരെയും ക്ഷണിക്കുന്നു. സമ്മേളനവേദിയുടെ അഡ്രസ്സ്:
1200 ബക്ക് റോഡ്, ഫീസ്റ്റര്വില്, പി എ, 19053.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് പി.ഡി ജോര്‍ജ് നടവയല്‍ (215 494
6420), വൈസ് പ്രസിഡന്റ് സാറാ ഐപ്പ് (2673343788), സെക്രട്ടറി മേരി ഏബ്രാഹം
(610 850 2246), ജോയ്ന്റ് സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍ (267 307
6914), ട്രഷറാര്‍ ലൈലാ മാത്യു (215 673 9805), എഡ്യൂക്കേഷന്‍
ചെയര്‍പേഴ്സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത് (215 969 4509), ബൈലോ ചെയര്‍
ബ്രിജിറ്റ് വിന്‍സെന്റ് (215 528 9459), സൂസന് സാബൂ, മെംബര്‍ഷിപ് ചെയര്‍
ലീലാമ്മ സാമുവേല്‍ (2159091950), മറിയാമ്മ ഏബ്രാഹം (215 917 2920), പബ്ലിക്
റിലേഷന്‍സ് ചെയര്‍ ലിസി ജോര്‍ജ് (267 632 9236), സൂസന് കുര്യന് (215 370
7369)