കുവൈത്ത്: ലാല്‍ കെയെര്‍സ് വേള്‍ഡ് വൈഡ് ചാരിറ്റബിള്‍ സൊസൈറ്റി കുവൈറ്റ് യൂണിറ്റിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ആര്.ജെ. രാജേഷ് (പ്രസിഡന്റ്), ഷിബിന്‍ ലാല്‍(സെക്രട്ടറി), അനീഷ് നായര്‍(ട്രഷറര്‍), ജോസഫ് സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് നായര്‍ (ജോയിന്റ് സെക്രട്ടറി), മനോജ് മാവേലിക്കര, സൈനേഷ് നായര്‍ (ഉപദേശക സമിതി), ഷൈനി ഫ്രാങ്ക് (ഇവന്റ് കോഓര്‍ഡിനേറ്റര്‍), നിഷ അനീഷ്(വുമണ്‍ കോഓര്‍ഡിനേറ്റര്‍), പ്രശാന്ത് കൊയിലാണ്ടി, ശരത് മുരളി(മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഒ.കെ. രാജന്, ബിജു കുന്പഴ, സി.പി. മോഹന്‍ദാസ്,ഷിജു മോഹനന്, അലക്സ് പുത്തന്‍ പറന്പില്, രാഹുല്‍ ഉണ്ണി, മുരളി പീവീസ് ,അനസ്, ആര്.എസ്. അനില്‍, അരുണ്‍ ഗോപിനാഥ് എന്നിവരും ചുമതലയേറ്റു.
അബാസിയ അമൃതം ഹാളില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ലാല്‍ കെയെര്‍സ് വരും വര്‍ഷത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാവാന്‍ തീരുമാനിച്ചു.
റിപ്പോര്‍ട്ട് : സലിം കോട്ടയില്‍