Image

പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍

ശ്രീകുമാര്‍ പി Published on 15 August, 2018
പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍
പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍:

1. രവിപിള്ള - 5 കോടി രൂപ
2. കേരള നഴ്‌സസ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ -  5 കോടി രൂപ
3. മോഹന്‍ലാല്‍ - 25 ലക്ഷം രൂപ
4. ജ്യോതിലാബറട്ടറീസ് - 1,28,81,537/- (ഒരു കോടി ഇരുപത്തിയെട്ട് ലക്ഷത്തി എണ്‍പത്തൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് രൂപ)
5. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ - 1,01,50,000/ (ഒരു കോടി ഒന്നര ലക്ഷം രൂപ)
6. എം.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് - 25 ലക്ഷം രൂപ
7. ട്രിവാന്‍ഡ്രം ക്ലബ് - 5 ലക്ഷം രൂപ
8. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം - അമ്പതിനായിരം രൂപ

9. സിനിമാ നടന്‍ മണിയന്‍പിളള രാജു - ഒരു ലക്ഷം രൂപ
10. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഓഫീസ് സ്റ്റാഫ് - 1,03,000/-
11. ചി•യ എജ്യുക്കേഷന്‍ കള്‍ച്ചറല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് തിരുവനന്തപുരം - 5 ലക്ഷം രൂപ
12. ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍ - 5 ലക്ഷം രൂപ
13. ആറ്റിങ്ങല്‍ അമര്‍ മെറ്റേണിറ്റി ആന്റ് ഫെര്‍ട്ടിലിറ്റി സെന്റര്‍ - 2 ലക്ഷം രൂപ
14. നഗരൂര്‍ ശ്രീ ശങ്കര കോളേജ് - ഒരു ലക്ഷം രൂപ
15. കടുവയലില്‍ മുസ്ലീം ജമാ അത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് - ഒരു ലക്ഷം രൂപ
16. വി.എം.എ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ് - ഒരു ലക്ഷം രൂപ
17. എം.എസ്. ബില്‍ഡിംഗ് പ്രൊഡക്ട്‌സ് - ഒരു ലക്ഷം രൂപ
18. തൃശ്ശൂര്‍ ലയണ്‍സ് ക്ലബ് ചാരിറ്റബിള്‍ ട്രസ്റ്റ് - ഒരു ലക്ഷം രൂപ
19. ആദിമൂലം വെറ്റികോട് നാഗരാജേശ്വരി ക്ഷേത്രം -  2 ലക്ഷം രൂപ
20. ഗായത്രി എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് - ഒരു ലക്ഷം രൂപ
15. കടുവയലില്‍ മുസ്ലീം ജമാ അത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് - ഒരു ലക്ഷം രൂപ
16. വി.എം.എ കണ്‍സള്‍ട്ടന്‍സ് ലിമിറ്റഡ് - ഒരു ലക്ഷം രൂപ
17. എം.എസ്. ബില്‍ഡിംഗ് പ്രൊഡക്ട്‌സ് - ഒരു ലക്ഷം രൂപ
18. തൃശ്ശൂര്‍ ലയണ്‍സ് ക്ലബ് ചാരിറ്റബിള്‍ ട്രസ്റ്റ് - ഒരു ലക്ഷം രൂപ
19. ആദിമൂലം വെറ്റികോട് നാഗരാജേശ്വരി ക്ഷേത്രം -  2 ലക്ഷം രൂപ
20. ഗായത്രി എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് - ഒരു ലക്ഷം രൂപ


പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍
Photo of KSBC.
പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍
Photo of Mohanlal
പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍
Photo of Ravi Pillai
പ്രളയക്കെടുതി നേരിടുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവര്‍
Photo of Jyothi Laborataries.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക