Image

സി.എ. തോമസ് നിര്യാതനായി

ജീമോന്‍ റാന്നി Published on 24 September, 2018
സി.എ. തോമസ് നിര്യാതനായി
ടാംമ്പ,ഫ്‌ലോറിഡ: തുലാപ്പള്ളി  നാറാണംതോട് ചാലുമാട്ടു കാവില്‍   പരേതരായ യോഹന്നാന്‍ ഏബ്രഹാമിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകന്‍  സി . എ . തോമസ്സ്  ( തോമാച്ചന്‍   68 വയസ്സ്) നിര്യാതനായി. പരേതന്‍  ഏബ്രഹാം  ഏബ്രഹാമിന്റെ (ജോയി  ടാംമ്പ ഫ്‌ലോറിഡ) യുടെ സഹോദരനാണ്. സംസ്‌കാരം സെപ്റ്റംബര്‍ 27നു വ്യാഴാഴ്ച 12   മണിക്ക് തുലാപ്പള്ളി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടത്തപെടുന്നതാണ്. 

ഭാര്യ : ലീലാമ്മ .

മക്കള്‍ : സിജിന്‍ , ബിബിന്‍ , എബിന്‍ . 

പരേതരായ  കുഞ്ഞുമോന്‍ , കുഞ്ഞുമോള്‍ ( USA ),  ശോശാമ്മ ( USA )എന്നിവര്‍  മറ്റു  സഹോദരങ്ങളാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്;

                      813 964 6033 ( USA )
                      9947751084 ( Kerala )

സി.എ. തോമസ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക