Image

ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി

Published on 24 September, 2018
ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി
ഗോൾഡൻ ഗ്ലോബ് മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പരിക്കേറ്റ ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. രക്ഷപ്പെടുത്തിയ അഭിലാഷിനെ ഫ്രഞ്ച് യാനമായ ഒസിരിസിലേക്ക് മാറ്റി. അഭിലാഷ് സുരക്ഷിതനാണെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. അഭിലാഷ് ടോമിയെ ആംസ്റ്റര്ഡാം ദ്വീപിലേക്കാകും മാറ്റുക. ആസ്ത്രേലിയന് തീരമായ പെര്ത്തില് നിന്ന് 3704 കിലോ മീറ്റര് അകലെയാണ് അപകടത്തില്പെട്ട അഭിലാഷിന്റെ വഞ്ചി കണ്ടെത്തിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക