Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം ജനുവരി5ന്

ജോഷി വള്ളിക്കളം Published on 19 December, 2018
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം  ജനുവരി5ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷ പരിപാടികള്‍ 2019 ജനുവരി 5ന് ശനിയാഴ്ച വൈകുന്നേരം നടത്തുന്നു.

മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളിയുടെ (7800 hyons Street, Morton Grove, IL-60053) പാരിഷ് ഹാളില്‍ വച്ച് 5.30ന് ആരംഭിക്കുന്നു. എക്യൂമെനിക്കല്‍ പ്രസിഡന്റ് റവ.ജോണ്‍ മത്തായി പ്രസ്തുത യോഗം ഉദ്ഘാടനം നടത്തുന്നതും ശേഷം വിവിധ കലാപരിപാടികളും ഡിന്നറും ഉണ്ടായിരിക്കുന്നതുമാണ്.

ഈ പരിപാടികളുടെ മെഗാ സ്‌പോണ്‍സര്‍ 'മെയിന്‍ ലാന്റ് ഇന്‍ഡ്യ', ഗ്രാന്റ് സ്‌പോണ്‍സേഴ്‌സ് Alex & Achamma Maruvathera, Jimmy Vachachira-Real Estate Closing Attorney, Andrew & Joseph Chamakala-Certified Accounting Tax Inc., Deepa Paul-Attorney at how-elder Low & Estate Plannery എന്നിവരും മറ്റു 20-ഓളം സ്‌പോണ്‍സേഴ്‌സും ആണ്. 
പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ രണ്ടു ഭാഗ്യശാലികളെ കണ്ടെത്തുന്നതുമാണ്. ഒന്നാം സമ്മാനമായി65 inch TVയും രണ്ടാം സമ്മാനമായി Tablet എന്നിവയും ലഭിക്കുന്നതാണ്.

കലാപരിപാടികള്‍ നടത്തുവാന്‍ താല്‍പര്യമുള്ളവരും മറ്റും വിശദമായ വിവരങ്ങള്‍ക്കുമായി പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍(847-477-0564), കോര്‍ഡിനേറ്റേഴ്‌സ് ആയ സന്തോഷ് കുര്യാന്‍(847-389-9993), ആഗ്നസ് മാത്യു(773-647-1452), ഷൈനി ഹരിദാസ്(630-290-7143) ജോഷി വള്ളിക്കളം(സെക്രട്ടറി)- 312-685-6749) ബാബു മാത്യു-വൈസ് പ്രസിഡന്റ്(630-522-9157) സാബു കട്ടപ്പുറം-ജോ.സെക്രട്ടറി 847-791-1452), ഷാബു മാത്യു-ജോ.ട്രഷര്‍(630-649-1452), ഷാബു മാത്യു-ജോ.ട്രഷറര്‍(630-649-4103), മറ്റു ബോര്‍ഡംഗങ്ങളുമായോ ബന്ധപ്പെടേണ്ടതാണ്.



ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം  ജനുവരി5ന്
Rev. John Mathai.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ക്രിസ്തുമസ്- ന്യൂ ഇയര്‍ ആഘോഷം  ജനുവരി5ന്
Johnson Kannookaden ( President)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക