Image

ചിരിപ്പിക്കാന്‍ വീണ്ടും ദിലീപ്; പുതിയ വേഷപ്പകര്‍ച്ചയുടെ ടീസര്‍ പുറത്ത്

Published on 27 December, 2018
ചിരിപ്പിക്കാന്‍ വീണ്ടും ദിലീപ്; പുതിയ വേഷപ്പകര്‍ച്ചയുടെ ടീസര്‍ പുറത്ത്

'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന  സിനിമയിലൂടെ  ചിരിപ്പിക്കാന്‍ വീണ്ടും ദിലീപ് എത്തുന്നു. വിക്കന്‍ റോളിലാണ് ദിലീപ്. ബി  ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ സംവിധാനം.  ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മംമ്താ മോഹന്‍ദാസാണ് നായികാ വേഷത്തിലെത്തുന്നത്.

ബി  ഉണ്ണികൃഷ്ണനൊപ്പം ആദ്യമായാണ് ദിലീപ് സിനിമയില്‍ ഒത്തുചേരുന്നത്. സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ 18 മോഷന്‍ പിക്‌ച്ചേഴ്‌സാണ്. ഛായഗ്രഹണം അഖില്‍ ജോര്‍ജ്, ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് സംഗീതസംവിധാനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക