ടി.എം. തോമസ് (യോഹന്നാന്‍ തോമസ്) നിര്യാതനായി
AMERICA
10-Feb-2019

ഫിലാഡല്‍ഫിയ: പത്തനാപുരം പിടവൂരില്‍ കൊമ്പികുന്നത്ത് ടി.എം. തോമസ് (യോഹന്നാന്‍ തോമസ് , 82) നിര്യാതനായി. ഏലിക്കുട്ടിയാണ് ഭാര്യ.
മക്കള്‍: ജോണ്‍ തോമസ്, മണി തോമസ്, മിനി തോമസ്.
സംസ്കാരം ഫെബ്രുവരി 11-ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 12 മണിക്ക് പിടവൂര്‍ ബഥേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ തോമസ് (9400 520769), മണി തോമസ് (9846 387862).
വാര്‍ത്ത അയച്ചത്: സാംകുട്ടി കുഞ്ഞച്ചന്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments