തെന്നിന്ത്യന്‍ നടന് ആര്യയുടെയും നടി സയേഷയുടെയും വിവാഹാഘോഷ ചടങ്ങുകള്‍ ആരംഭിച്ചു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ഞായാറാഴ്ചയും തിങ്കളാഴ്ചയിലും വിവാഹചടങ്ങുകള്‍ നടക്കും. ഹൈദരാബാദിലാണ് ചടങ്ങുകള്‍ നടക്കുന്നത്.