ഫറോക്ക് കഴിഞ്ഞപ്പോള്‍ തന്നെമുകളില് വച്ചിരുന്നബാഗിറക്കി തയാറായി;കോഴിക്കോട്ടിറങ്ങേണ്ടവര്ചിട്ടയായി ഒരു നേര്‍രേഖയായി...തീവണ്ടിയുടെ മുരള്ച്ചയ്ക്കിടയിലൂടെനീരസപ്പെട്ടഒരു കോപ സ്വരം കേട്ട് നോക്കുമ്പോള്പുറകിലെ രണ്ട് സീറ്റിട്ട നിരയില്ഒരുവന് ഭര്‍ത്താവാണ് ...തല മൂടി കുഞ്ഞു കിളി പോലെചുവന്ന മുഖമൊരിത്തിരി കാട്ടിഭാര്യയായ പെണ്ണ്അവര്ക്കിടയില്മിണ്ടാതെഅച്ഛനെഇടയ്ക്ക് മാത്രം ചരിഞ്ഞു നോക്കിഅമ്മയെ ചാരി നില്ക്കുന്നചെറിയ മകന്;പുരുഷന്റെ ശകാരംകോഴിക്കോട്ടിറങ്ങേണ്ടവരെല്ലാംകേള്ക്കുന്നുണ്ട്...അയാള്‍ അതൊന്നുംകാണുന്നേയില്ല...വ്യസനം പൂണ്ട്ആളുകള് കാണാതെയെന്ന് ഭാവിച്ച്ജനല്ച്ചില്ലിലൂടെപുറത്തേയ്ക്ക് നോക്കിയിരിക്കുന്നഅവളുടെകിളി മുഖത്തെചുവന്ന മൂക്ക്വിറയ്ക്കുന്നത്ഞാന്പാളി നോക്കി നിന്നു...ആ കണ്ണുകള്നിറഞ്ഞിരിക്കണം...ജനാലയതിരിലേക്ക്ചേര്ത്ത് വച്ച മുഖത്തിന്റെഇടത്തേക്കണ്ണിലിറ്റു വീണ നിര്ത്തുള്ളികള്തല മൂടിയ മഞ്ഞത്തൂണി യുടെ തുമ്പെടുത്ത് തുടച്ചിട്ട്നേരെ നോക്കാതെയിരുന്നുജാലക വിരിയിലേക്കൂളിയിട്ട്അതിലൂടെയമ്മയെ നോക്കി ചകിതനായ മകന്...അതൊരു ചെറിയ കലഹ രംഗമാകാം.അല്ലെങ്കില്‍ വളരെ വലുത്ഒരു പക്ഷേഈ യാത്ര തീരുമ്പോഴേയ്ക്കും അവര്ഇണങ്ങിയിരിക്കും...അല്ലെങ്കില്ഇത്അവരുടെ ഒന്നിച്ചുള്ളഅവസാന യാത്രയായിരിക്കും...എത്രയോനീരസങ്ങളെയൊഴിവാക്കി
തുഴഞ്ഞു പോയ
എന്റെ
തോണിയുടെ
ഉലച്ചിലുകളോര്ത്ത്
നടക്കുമ്പോള്‍
പ്ലാററ് ഫോമിലിറങ്ങി നിന്ന്
എന്റെ നേര്‍ക്ക്
നീട്ടിയ
കൈപ്പടത്തില്‍
കൈ
ചേര്‍ത്ത്
കോഴിക്കോട്ടിറങ്ങി ഞാന്‍: '
i don't care what you think of me.
i travelled beyond, beyond the Galaxies just because i wanted.
i found the doors of Heaven,
it had no lock, there was no one at the door; it was like a hole in the sand dune. i walked away.
on my way i found the doors of Hell, it was locked from inside.
i knocked but there was no answer but it echoed far & beyond.
Down the meadows below, i saw naked nymphs dancing & singing.
i threw my walking stick & bundle of burdens away
grabbed a bowl of Soma from the bubbling fountains of life.
Life is just a Shadow, a shadow of nothing.
There is no Heaven, There is no hell
But you are a god, a god within you.
a god with heaven and hell within you.
Ya, throw all burdens away.
create your own heaven
Enjoy your life in its fullness like a Bee.
The morrow, who knows
so be a Bee enjoy the few moments of Life.-andrew
I lie awake and watch her sleeping
She's lost in peaceful dreams
So I turn out the lights and lay there in the dark
And the thought crosses my mind
If I never wake up in the morning
Would she ever doubt the way I feel
About her in my heart
Will she know how much I loved her
Did I try in every way to show her every day
That she's my only one
And if my time on earth were through
And she must face this world without me
Is the love I gave her in the past
Gonna be enough to last
If tomorrow never comes
Who never knew how much I loved them
Now I live with the regret
That my true feelings for them never were revealed
So I made a promise to myself
To say… (posted by Anthappan)