Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ .സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികള്‍

ജോഷി വളളിക്കളം Published on 16 September, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ .സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികള്‍
ഷിക്കാഗോ: മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22 ന് ഞായറാഴ്ച വൈകുന്നേരം 2.30 PM. അസോസിയേഷന്‍ ഹാളില്‍ വച്ച് കൂടുന്നതാണെന്ന് സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി ജോസ് സൈമണ്‍ മുണ്ടപ്ലാക്കിലും വൈസ് പ്രസിഡന്റ് ജോസഫ് നെല്ലുവേലിയും അറിയിച്ചു.

പ്രസ്തുത യോഗത്തില്‍ ക്രൂസ് യാത്ര, അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ക്ലാസ്, ESL ക്ലാസ് & ക്യാവിംഗ്, തുടങ്ങിയ വിവിധങ്ങളായ കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതാണ്.  യോഗത്തിലേക്ക് ഷിക്കാഗോ സബേര്‍ബന്‍ ഏരിയകളിലെ എല്ലാ സീനിയര്‍ സിറ്റിസണ്‍ ആളുകളേയും ഭാരവാഹികള്‍ ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, 630-607-2208, ജോസഫ് നെല്ലുവേലില്‍-847-334-0456,  ജോണ്‍സണ്‍ കണ്ണൂക്കാടന്‍-847-477-0564, ജോഷി വള്ളിക്കളം-312-685-6749.




ഷിക്കാഗോ മലയാളി അസോസിയേഷന്‍ .സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികള്‍
Joseph Nelluvelil.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ .സീനിയര്‍ സിറ്റിസണ്‍ ഭാരവാഹികള്‍
Jose Simon Mundaplackil (Senior Citizen)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക