fok 2024-04-25 16:13:34

ഓരോ തമാശ. ഇരുവർക്കും ഇപ്പോൾ വലിയ ജോലി ഒന്നുമില്ല. കാശു കൊടുത്താൽ വരും. വന്ന് കേരളീയർ ഭയങ്കരരാണ് എന്ന് പ്രസംഗിക്കും. അത് പോരെ നമുക്ക്?

Nerishakan 2024-04-25 16:08:41

പേരു വെക്കാതെ ആണെങ്കിലും, വോട്ടർ എന്ന അപരനാമത്തിൽ എഴുതിയ ഈ അടിക്കുറിപ്പ് 100% ശരിയാണ്. ഇത് ദയവായി മലയാളത്തിലും, ഇംഗ്ലീഷിലും, മറ്റെല്ലാ ഇന്ത്യൻ ഭാഷകളിലും തർജിമ ചെയ്തത് ദയവായി പ്രസിദ്ധീകരിക്കുക. ഇപ്പോഴത്തെ പല ആൾക്കാർക്കും ഇതൊന്നും അറിയില്ല അല്ലെങ്കിൽ അവർ സമ്മതിക്കുകയില്ല, അവർ മനപ്പൂർവം എല്ലാം മറക്കുന്നു. ഇന്ത്യ എല്ലാവരുടേതുമാണ്. അവിടെ എല്ലാ മതക്കാർക്കും ജീവിക്കണം. ഒരു മതേതര രാജ്യമാണ് ഇന്ത്യ. മതമില്ലാത്തവരും അവിടെ ജീവിക്കണം. നിരീശ്വരന്മാരും അവിടെ ജീവിക്കണം. മോഡിയും കൂട്ടരും പറയുന്നത് അതിഭയങ്കര കള്ളമാണ്. അവിടുത്തെ ക്രിസ്ത്യൻ മതപീഡനം അവസാനിപ്പിക്കണം. വീണ്ടും എഴുതുക.

ചാണക്യൻ 2024-04-25 15:45:20

ഇത് മലയാളത്തിൽ എഴുതിയത് നന്നായി. മോദിയും അമിട്ടുഷായും ഇത് വായിക്കും - ചാണക്യൻ

Voter 2024-04-25 15:21:36

ബഹുമാനപ്പെട്ട സർവ്വശ്രീ നരേന്ദ്ര മോദി , അമിത് ഷാ , സാറ് മാരെ , നിങ്ങളുടെ മൗനാനുവാദത്തോടെ , നിങ്ങൾ സ്വന്തമെന്ന് വിളിക്കുന്നവർ പീഡിപ്പിക്കുന്ന യേശുക്രിസ്തുവിനെ വിശ്വസിക്കുന്ന ക്രൈസ്തവ സഭാമക്കൾ നിങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്ന തുറന്ന കത്ത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകൾ ഉടുതുണിയും ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും പാർപ്പിടവുമില്ലാതെ ജീവിക്കുന്നുണ്ട്! അങ്ങനെവരുമ്പോൾ 100 , 500 , 1000 , 2000 , വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥ എത്ര ദയനീയമായിരിക്കും? അന്നൊക്കെ ഇന്ത്യയിൽ വന്ന ക്രിസ്ത്യൻ മിഷ്നറിമാർ കണ്ടത് ഉടുതുണിയും ആഹാരവുമില്ലാത്ത കൂനിക്കൂടിയിരിക്കുന്ന ഞങ്ങളുടെ പൂർവ്വികരെയായിരുന്നു എന്നത് തുറന്ന് പറയാൻ ഞങ്ങൾക്ക് യാതൊരു മടിയില്ല! (ഒരുപക്ഷെ നിങ്ങളുടെ പൂർവീകരും അങ്ങനെയായിരിക്കാം!) മിഷനറിമാർ കഴുത്തിലൂടെകയറുന്ന തണുപ്പിനെ അകറ്റാൻ കോളർ മുറുക്കി കെട്ടിയിരുന്ന ടൈ അഴിച്ചു കോണകം ഉടുപ്പിച്ചപ്പോഴായിരുന്നു അന്നത്തെ പൂർവ്വീകരുടെ നാണം മറഞ്ഞത്! അവർ നൽകിയ മൈസ് പൊടിയുടെയും ഗോതമ്പിന്റെയും ബലത്തിലാണ് പൂർവ്വീകരുടെ ആസനത്തിൽ കെട്ടിയിരുന്ന എട്ടുകാലിവല പൊട്ടിയത്! അവർ കൊടുത്ത കമ്പിളിയുടെ ചൂടാണ് ഇന്നത്തെ തലമുറ ലോകം കാണാൻ അവസരമൊരുക്കിയത്! പെൻസിലും പേനയും അക്ഷരങ്ങളും ആദ്യമായി കാണുന്നത് മിഷണറിമാരിലൂടെയാണ്! ഞങ്ങളുടെ വയറ്റിലുള്ള ബാക്റ്റീരിയകൾക്കും കൃമികൾക്ക് പോലും ഈ സത്യമറിയാം! അവരുടെ ആനുകൂല്യം സ്വീകരിച്ചവരിൽ 2% മാത്രമാണ് ക്രിസ്ത്യാനികളായത്! ആനുകൂല്യം കൊടുത്താൽ എല്ലാവരും ക്രിസ്ത്യാനികളാകുമെങ്കിൽ ഇന്ത്യയിൽ ഇന്ന് 100% വും ക്രിസ്ത്യാനികളേ കാണുമായിരുന്നുള്ളൂ! എന്നാൽ പൂർവീകരും ഞങ്ങളും ക്രിസ്ത്യാനികളായത് യേശു സത്യദൈവമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്! ഞങ്ങൾ മതം മാറിയവരല്ല , ജാതിമതം ഉപേക്ഷിച്ചവരും മനം മാറി ക്രിസ്തുമാർഗ്ഗത്തിൽ ജീവിക്കുന്നവരുമാണ്! കഴിഞ്ഞ ദശകത്തിലും ഞങ്ങളുടെ അമ്മമാരുടെ കൂടെ മൈസ് പൊടിയും പാൽപ്പൊടിയും വാങ്ങാൻ ക്യു നിന്നിരുന്ന എത്രയോ അക്രൈസ്തവ സഹോദരിമാരുണ്ടായിരുന്നു! അവരാരും ക്രിസ്ത്യാനികളാകാതെയാണ് ഇപ്പോഴും ജീവിക്കുന്നത്! പക്ഷേ അവർക്കിപ്പോഴും ക്രിസ്ത്യാനികളോട് ബഹുമാനവും നന്ദിയുമുണ്ട്! എന്നാൽ അതെല്ലാം മറന്നുപോയതോ അറിയാത്തതോ ആയ പുതു തലമുറയിൽപ്പെട്ട കുറച്ചുപേർ അടുത്ത കാലത്തായി ക്രിസ്ത്യാനികളെ പീഡിപ്പിക്കാനും ഓടിക്കാനും ശ്രമിക്കുന്നത് നിങ്ങൾക്ക് അറിഞ്ഞുകൂടാതില്ല! ഞങ്ങൾ ഭാരതീയരല്ലേ? ഞങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്! മനുഷ്യരുടെ ഔദാര്യമല്ല , കർത്താവിന്റെ തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ ഞങ്ങൾ ജീവിക്കുക എന്നുള്ളത്! അതിനാണ് ഇവിടെ ജനിപ്പിച്ചത്! ഞങ്ങൾ അന്യഗ്രഹ ജീവികളല്ലല്ലോ! ഇവിടെ എല്ലാവരും ( ഞങ്ങളും നിങ്ങളും )കുടിയേറ്റക്കാരായ വിദേശികളാണ്! ഇന്ത്യയിൽ ഒരു മാനവ വംശം ആരംഭിച്ചിട്ടില്ല! ആദ്യം വന്നവർക്കേ ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ എങ്കിൽ ആദിവാസികളായ ദ്രാവിഡർക്കാണ് അങ്ങനെ പറയാനുള്ള അവകാശം! അവരെ നിങ്ങൾ അവർണ്ണർ എന്ന് പറഞ്ഞ് അടിച്ചമർത്തി! അക്കാരണത്താൽ നിങ്ങൾക്ക് ഇവിടെ ജീവിക്കാനുള്ള അതേ സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ട്! ന്യൂനപക്ഷം എന്നപേരിലാണ് ക്രിസ്ത്യാനികൾളെ വേണ്ടാത്തതെങ്കിൽ അവർ ലോകത്തിന് നൽകിയ സംഭാവനകൾ സ്വീകരിക്കുന്നതെന്തിന്? നിങ്ങൾ ക്രിസ്ത്യാനികളെ കൊല്ലാനും പള്ളി പൊളിക്കാനും അണികളെ ആഹ്വാനം ചെയ്യുന്ന ഹിന്ദി ഭാഷ ഹിന്ദുസ്ഥാനിയിൽനിന്ന് മിഷനറിമാർ രൂപീകരിച്ചതാണ്! നിങ്ങൾ ലോകമാകെ വിനോദയാത്ര നടത്തുന്നത് പുരാണത്തിലെ പുഷ്പക വിമാനത്തിലല്ല , ക്രിസ്ത്യാനികൾ വികസിപ്പിച്ച കോപ്റ്ററിലും വിമാനത്തിലും കാരവാനിലുമാണ്! നിങ്ങൾ സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്മണരേഖ വരച്ചിട്ടല്ല , കർത്താവായ ദൈവം മോശയിലൂടെ വെളിപ്പെടുത്തിയ നിയമസംവിധാനത്തിലൂടെയാണ്! നിങ്ങൾ ഉപയോഗിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളും യഹൂദരിലൂടെയും ക്രിസ്ത്യാനികളിലൂടെയും കർത്താവ് എല്ലാവർക്കുമായി വെളിപ്പെടുത്തിയവയാണ്! അത്‌ ആർക്കും കൊടുക്കാതെ അവർ സ്വന്തമായി വെച്ചില്ല! പാമ്പ് കടിച്ചാൽ ജീവൻ തിരിച്ചുകിട്ടാനായി നിങ്ങൾ കൊടുക്കുന്നത് പാലാഴി അമൃതല്ല , ഫ്രഞ്ച് ഡോക്റ്റർ ആൽബർട്ട് കാൽമെറ്റിലൂടെ വെളിപ്പെട്ട ആന്റിവെനമാണ് ! നായ കടിച്ചാൽ ഭ്രാന്തിളകാതിരിക്കാൻ നിങ്ങൾ കൊടുക്കുന്നത് ചരകസംഹിതയിൽ പറയുന്ന കഷായമല്ല , ക്രിസ്ത്യൻ മിഷ്നറിയായ ലൂയി പാസ്റ്ററിലൂടെ കർത്താവ് വെളിപ്പെടുത്തിയ വാക്സിനാണ്! അതേകർത്താവ് ജാതിമത ഭ്രാന്ത് ഇല്ലാതാക്കാൻ മിഷനറിമാരിലൂടെ കൊടുത്തുവിട്ട വാക്സിനാണ് സ്നേഹവും കരുണയും നിസ്വാർത്ഥതയും ഏകദൈവ വിശ്വാസവും പരസഹായവും! അത്‌ സന്തോഷത്തോടെ സ്വീകരിച്ച മുൻകാല ഭാരതീയരുടെ മനസ്സിൽ കഴിഞ്ഞനാൾ വരെ ക്രിസ്തീയ വിരോധത്തിന്റെ ഭ്രാന്ത് പിടിച്ചിട്ടില്ലായിരുന്നു! ഇന്ന് നിങ്ങൾ വർഗീയതയുടെ റാബീസ് വികസിപ്പിക്കുകയും അത്‌ പാവപ്പെട്ട നിരക്ഷരുടെ രക്തത്തിൽ കുത്തിവെച്ച് ഭ്രാന്ത് പിടിപ്പിച്ച് ക്രിസ്ത്യാനികളെ വകവരുത്തുകയും മതഭ്രാന്തരെ സൃഷ്ടിക്കുകയും ചെയ്യുന്നു! കോടികളുടെ സമ്പത്തുണ്ടായിട്ടും അതെല്ലാം വേണ്ടെന്ന് വെച്ച് , എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് , പ്രതികൂല കാലാവസ്ഥയോടും പകർച്ചവ്യാധിയോടും ദാരിദ്ര്യത്തോടും കൂട്ടുകൂടി സാധുക്കളെ സഹായിക്കാൻ ഇറങ്ങിയിട്ടുള്ള അനേകായിരങ്ങൾ ലോകത്തിലും ഇന്ത്യയിലും മിഷനറിമാരായി പ്രവർത്തിച്ചിട്ടുണ്ട് , പ്രവർത്തിക്കുന്നുണ്ട്! മിഷ്നറിമാർ കഴിഞ്ഞ 2000 വർഷമായി കടന്നുവന്ന പീഡനത്തിന്റെ ചരിത്രം അറിഞ്ഞുകൂടാത്തവരല്ല അവർ ! ഏത് പീഡനത്തെയും നേരിടാൻ -- സഹിക്കാൻ -- കർത്താവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു! അത്തരത്തിൽപ്പെട്ട ചില പേരുകേട്ട മിഷനറിമാരാണ് നിങ്ങളുടെ സ്വന്തക്കാരെന്ന് പറയുന്നവർ ചുട്ടുകൊന്ന ഗ്രഹാം സ്റ്റൈൻസും മക്കളും റാണി മരിയയും സ്റ്റാൻസാമിയും മറ്റും! കൂടാതെ നൂറുകണക്കിന് വിശ്വാസികളെ കൊന്നു തള്ളിയിട്ടുണ്ട്! ഇന്ന് പള്ളികളും പള്ളിക്കൂടവും പോലും ആക്രമിച്ചുകൊണ്ടിരിക്കുന്നു! അനേകരെ അകാരണമായി കള്ളക്കേസുണ്ടാക്കി ജയിലിലടച്ചുകൊണ്ടിരിക്കുന്നു! കോവിഡ് കാലത്ത് എത്ര അമ്പലങ്ങൾ ഐസൊലേഷൻ കേന്ദ്രങ്ങളാക്കാൻ വിട്ടുകൊടുത്തു? പകരം പള്ളികളും പള്ളിക്കൂടങ്ങളുമല്ലേ അനേകരെ സംരക്ഷിക്കാൻ ഉപയോഗപ്പെടുത്തിയത്? ഇന്നും ഒരു പ്രകൃതി ദുരന്തമുണ്ടായാൽ ക്രിസ്ത്യൻ സ്ഥാപനങ്ങളും സേവനങ്ങളുമല്ലേ ജനങ്ങൾക്ക് സഹായമായി മാറുന്നത്? എന്നിട്ടും നിങ്ങൾ അധികാരത്തിനുവേണ്ടി കൂട്ടുപിടിച്ചരിക്കുന്ന മതതീവ്രവാദികളുടെ അക്രമണത്തിനുമുന്നിൽ മൗനം പാലിക്കുന്നു! അവരെ അക്രമത്തിന് പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു! നിങ്ങളുടെ അധികാരത്തെ ഞങ്ങൾ അംഗീകരിക്കുന്നതോടും അനുസരിക്കുന്നതോടുമൊപ്പം ഒരു കാര്യം നിങ്ങളെ അനുസ്മരിപ്പിക്കുന്നു ! ഞങ്ങളെ ഭരിക്കാൻ മാത്രമേ നിങ്ങൾക്ക് സാധിക്കൂ! ഞങ്ങളെ ഏത് പ്രതിസന്ധിയിലും പരിപാലിച്ചു മുന്നോട്ടു നയിക്കുന്നത് ഞങ്ങളുടെ കർത്താവാണ്! ഞങ്ങളുടെ സംരക്ഷണം അവന്റെ കയ്യിലാണ്! സാധാരണക്കാരെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ പ്രാഥമിക ആവശ്യങ്ങൾപോലും നിറവേറ്റാൻ ഇല്ലാത്തതിന്റെ പേരിൽ ഇവിടെ ജനങ്ങൾ ആത്മഹത്യ ചെയ്യുകയില്ലായിരുന്നു! ജീവിക്കാൻവേണ്ടി സ്ത്രീകൾ ശരീരം വിൽക്കുകയില്ലായിരുന്നു! ഒരു നേരത്തെ അന്നത്തിനുവേണ്ടി മോഷ്ടിക്കുകയില്ലായിരുന്നു! അധികാരംകൊണ്ട് നിങ്ങൾ നിങ്ങളുടെ സുരക്ഷ മാത്രം ഉറപ്പിച്ചിരിക്കുന്നു! അതുകൊണ്ട് ഞങ്ങൾക്കറിയാം ഞങ്ങളെ രക്ഷിക്കുന്നവനും സംരക്ഷിച്ചു പരിപാലിക്കുന്നവനും ഞങ്ങളുടെ കർത്താവാണെന്ന്! അവന്റെ ആഹ്വാനപ്രകാരമാണ് നാടിനും നാട്ടുകാർക്കും വേണ്ടി ഞങ്ങൾ ശുശ്രൂഷ ചെയ്യുന്നത്! അക്കാരണത്താൽ ഞങ്ങളെ ആക്രമിക്കുന്നതും ഞങ്ങളുടെ വിശ്വാസത്തെ അടിച്ചമർത്തുന്നതും നിർത്താൻ നിങ്ങൾ സ്വന്തമെന്ന് വിളിക്കുന്ന നിങ്ങളുടെ മതവർഗ്ഗീയവാദികളോട് കല്പിക്കുക! പ്രതികാരം ചെയ്യാനും അക്രമത്തിനും കർത്താവ് ഞങ്ങളോട് കല്പിച്ചിട്ടില്ല! അതുകൊണ്ട് വളരെക്കാലമായി നിങ്ങളുടെ സ്വന്തക്കാരുടെ പീഡനം ഞങ്ങൾ സഹിച്ചുകൊണ്ടിരിക്കുന്നു! എത്ര ദ്രോഹിച്ചാലും ജനിച്ചമണ്ണ് വിട്ട് ഞങ്ങൾ എങ്ങോട്ടും പോവുകയില്ല! ആകപ്പാടെ പോകാനുള്ളത് കർത്താവിന്റെ സന്നിധിയിലേക്ക് മാത്രം! അതുകൊണ്ട് ഞങ്ങൾക്ക് കർത്താവ് തന്നിരിക്കുന്ന സമയവും സ്വത്തും കർത്താവ് അനുവദിക്കുന്നതുവരെ ഉപയോഗപ്പെടുത്താൻ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അധികാരം ഉപയോഗപ്പെടുത്തി മത തീവ്രവാദികളുടെ അക്രമത്തെ തടയുക! ഇല്ലെങ്കിൽ നിരപരാധികളുടെ നിലവിളി കേൾക്കുന്ന വിധിയാളന്റെ ഇടപെടൽ നിങ്ങൾ കാണേണ്ടിവരും! തന്റെ മക്കളെ ദ്രോഹിക്കുന്നവരോട് യേശുക്രിസ്തു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് , *ഇരുമ്പാണിമേൽ തൊഴിക്കുന്നത് അപകടമാണ്" എന്നാണ്* അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും! ലോക ചരിത്രം അതിന് സാക്ഷിയാണ്! കാരണം , ഞങ്ങൾ വിശ്വസിക്കുന്നത് ജീവനുള്ള ദൈവത്തെയാണ്! ഇത് ഭീഷണിയല്ല , ഓർമപ്പെടുത്തൽ മാത്രം! നിങ്ങൾ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതുവരെയോ കർത്താവ് തീരുമാനിക്കുന്നത് വരെയോ ഞങ്ങൾ ഇത് എല്ലാവരിലേക്കും എത്തിച്ചുകൊണ്ടേയിരിക്കും! എന്ന് ഭാരതീയ ദേശവാസികളായ ക്രിസ്തുവിശ്വാസികൾ! ജയ് ക്രൈസ്റ്റ്! ജയ് ഭാരത്! ✝️ ഷെയർ ചെയ്യാൻ മറക്കല്ലേ 🙏🏻 കടപ്പാട് 🙏

സ്വാതന്ത്ര്യത്തെ ഹനിക്കപ്പെടുന്ന സ്വാതന്ത്ര്യം, അശാന്തി. 2024-04-25 15:11:56

ക്യാമ്പസുകളിൽ അറബ് വസന്തം വിരിയിക്കാൻ ശ്രമിച്ചാൽ, അത് ക്യാമ്പസുകളിൽ സിറിയുടെയും , ലിബിയയുടെയും അവസ്ഥയിലേക്ക് ക്രമേണ മാറും. ഇന്ന് ഇത് ആണെങ്കിൽ , നാളെ മറ്റൊന്ന് നിശ്ചയമായും ഉയർന്നുവരും. കുടിയേറ്റക്കാർ നല്ല പക്ഷവും ഇവിടെ ചേക്ക കേറിയത് ഇവിടുത്തെ സമ്പന്നതയും, സ്വാതന്ത്ര്യവും കണ്ടു കൊണ്ടാണ് . ഒരു കാലത്തു ഒരു തലമുറ കോൺ ബ്രെഡ് കഴിച്ചു ,അശ്രാന്തം അധ്വാനിച്ചു കെട്ടിപ്പൊക്കിയ ഇപ്പോഴത്തെ സമ്പന്നത, (അതിൽ കുറ്റവും കുറവും കാണും) അതിനുമപ്പറും നിയമങ്ങൾ പാലിക്കാനും നടപ്പാക്കാനും തയാറുള്ള ഒരു ജനതയും, ജന നേതാക്കളും ഉണ്ടായിരുന്ന രാജ്യം, അതിൽ വെള്ളം ചേർത്താൽ , താത്കാലിക നേട്ടങ്ങൾ നേടാമെങ്കിലും , ഇവിടെ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സമ്പന്നതയും, ഈ രാജ്യം ഇങ്ങനെ ആയിരുന്നതു കൊണ്ട് മാത്രമാണെന്ന് മറക്കരുത് . ( വന്ന വഴി സ്വപ്നത്തിലെങ്കിലും നവ കുടിയേറ്റക്കാർ ഓർക്കുന്നത് നല്ലതാണു )

Kurian Pampadi 2024-04-25 13:39:23

Welcome a high speed train in the first country in the first world. While congratulating the writer Dr Mathew Joyce, some of his observations are uncalled for. For eg, he blames corruption and red-tapism for other countries not having such magnificent projects. It is the high cost that prevented countries like Vietnam and Indonesia from going ahead. May I ask why it was delayed in the US, for decades after Amtrack came into being. Instead of being specific whether the new project is linking the 2028 Olympics venue Los Angeles with LS Vegas, he repeatedly stresses that it links Southern California with the Sin City! As Dr Joyce has enjoyed the Eurostar, I have travelled in both TGV and Shinkansen. Cheers for a fellow high speed rail buff!

Abbey Markose 2024-04-25 10:13:42

Ha! Ha! HAAA!!!!! Today, the CEO of the National Enquirer ADMITTED in court that Trump made a deal with him to plant false stories about Hillary in his newspapers. Trump is the FATHER of fake news!

Anil 2024-04-25 10:07:51

ഗൗളി ശാസ്ത്രം പക്ഷി ശാസ്ത്രം ഹസ്തരേഖാശാസ്ത്രം വിവിധ ക്രൈസ്തവ സഭകളുടെ ദൈവ ശാസ്ത്രം എല്ലാം ഒരെ ഉടായിപ്പ് ആണ്. വത്തിക്കാൻ കമ്പനി ദൈവശാസ്ത്രം എന്ന ഉടായിപ്പ് പഠിക്കുന്നവർക്ക് പേരിന്റെ മുന്നിൽ വെരി... റവ.. ഡോ... അങ്ങനെ കുറെ വിശേഷണങ്ങൾ പതിച്ചു നൽകാറുണ്ട്. അത് കണ്ടൊന്നും ഇവന്മാർ വല്യ പണ്ഡിതന്മാർ ആണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. റോഡിൽ കൈ നോക്കിയും മുഖ ലക്ഷണം നോക്കിയും തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ചും ഭാവി പ്രവചിക്കുന്നവരും തമ്മിൽ ഈ ദൈവ ശാസ്ത്രജ്ഞന്മാർക്ക് യാതൊരു വ്യത്യാസവുമില്ല. അവരെക്കാൾ യാതൊരു മേന്മയും അവകാശപ്പെടാനും ഇല്ല. എല്ലാം ഒരെ പറ്റിക്കൽ പ്രസ്ഥാനത്തിന്റെ വിവിധ വകഭേദങ്ങൾ മാത്രം.

വേണുനമ്പ്യാർ 2024-04-25 03:16:57

രസമറിയാത്തവൻ കറിയെ പഴിക്കും. വിളമ്പിയ കയിലിനെ കുറ്റപ്പെടുത്തും. രസമറിയുന്ന ആൾ കറി കൂട്ടി നാലു ജനത്തോട് അതിന്റെ രസതന്ത്രത്തെക്കുറിച്ച് പുകഴ്ത്തിപ്പറയും!

നല്ല കത്തോലിക്കൻ 2024-04-25 01:18:12

സുരേഷ് ഗോപി ജയിച്ചില്ല എങ്കിൽ നമ്മുടെ ലൂർദ് മാതാവിന് ശക്തി ഇല്ല എന്ന് തെളിയും. അതുകാരണം എല്ലാ കത്തോലിക്കനും സുരേഷ് ഗോപിക്ക് വോട്ട് ചെയ്യണം - നല്ല കത്തോലിക്കൻ

HiShame 2024-04-25 00:46:50

Mr George Abraham I like you made real statements that is happening in India now but even our own christian people are supporting BJP for fearing of ED who have tremendous amount of funds they collected.Mr George you have mentioned many realities but the solution is voting

Jayan varghese 2024-04-25 00:41:32

സമൂഹത്തിനു വേണ്ടി ഏറ്റവും കൂടുതൽ കൊടുക്കുകയും സമൂഹത്തിൽ നിന്ന് ഏറ്റവും കുറച്ചു സ്വീകരിക്കുകയും ചെയ്യുന്ന സാത്വികരായ സാമൂഹ്യ സേവകരുടെ ഒരു കാലം ഉണ്ടാവുമോ സാർ? ഇരുപത്തഞ്ച് കൊല്ലം മുൻപ് അടുപ്പിൽ തീ പുകയാത്ത കുടുംബങ്ങളിൽ നിന്നുള്ള കുറെ മനുഷ്യർ ചില പ്രത്യേക തരം തുണികൾ കൊണ്ടുള്ള കുപ്പായങ്ങൾ തയ്പ്പിച്ചു ധരിച്ചു. ചിലർ കടുംചുവപ്പ് മറ്റുചിലർ പരുക്കൻ ഖദറ്‌. ഇനിയും ചിലർ നീണ്ട വെള്ളക്കുപ്പായങ്ങൾ. ഇത്രയൂം കാലം കൊണ്ട്‌ ഇവരൊക്കെ നാട്ടിലെ പണച്ചാക്കുകളും മാഫിയാ തലവന്മാരുമായി. അരമനകളിൽ പാർക്കുന്നു. ഇറക്കുമതി ചെയ്ത ആസ്ട്രേലിയൻ ആട്ടിൻകരൾ അടിച്ച് ആനന്ദിക്കുന്നു. വിയർക്കാതെ അപ്പം കണ്ടെത്താനുള്ള ഈ എളുപ്പ വഴി നില നിർത്താൻ ദൈവത്തിന്റെ പേരിലും രാജ്യത്തിന്റെ പേരിലും ഏത് വേഷവും കെട്ടി അഭിനയിച്ചു കൊണ്ട് ഇന്നും അവർ പാവങ്ങളെ സേവിച്ചു കൊണ്ടേയിരിക്കുന്നു. ( ഭക്ഷിക്കുക എന്ന അർത്ഥത്തിൽ അല്ല കേട്ടോ? ) Jayan Varghese

JOSE LUKOSE 2024-04-24 23:21:40

GOOD LUCK AND BEST WISHES

DemocRats 2024-04-24 23:03:04

ഡെമോക് റാറ്റുകളാൽ നിയമിതനായ ജഡ്ജ് അദ്ദേഹത്തെ ജയിലിൽ അടച്ചാലും ജനകീയ കോടതിയിൽ വിജയിച്ച് അദ്ദേഹം വീണ്ടും അമേരിക്കയുടെ പ്രസിഡന്റാകും.അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഉള്ളതാണ്. കഴിഞരണ്ടുതിരഞ്ഞെടുപ്പുകളിലും അവ ചർച്ചചെയ്യപ്പെട്ടവയുമാണ്.ബില്ലിന്റെ കാലത്തേപ്പോലെ അദ്ദേഹം ഓവൽ ഓഫീസ് ഓറൽ ഓഫീസാക്കിയില്ല.താരാ റീഡ് ജീവനുംകൊണ്ട് രക്ഷപെട്ട് റഷ്യയിൽ അഭയം പ്രാപിച്ചത് കാര്യമായി.പിന്നെ അദ്ദേഹം ജയിലിൽ പോകുമ്പോൾ എന്തു കൊണ്ടുപോകണമെന്നോർത്ത് ദയാ മാത്യു വിഷമിക്കേണ്ടതില്ല.അതുകൊണ്ടുപോകുന്നവർ തീരുമാനിച്ചുകൊള്ളും.

Mr Catholic 2024-04-24 22:21:52

Another anti-Christian attitude of the ruling party in India is the refusal of allowing Pope Francis to visit the country. When ever, this issue is brought to the attention of PM by the Bishops, being the best actor in the world, he tells that it is under consideration. Whereas, the Pope is visiting the neighboring Muslim countries.