Emalayalee.com - ഇ ശ്രീധരനായി ജയസൂര്യ വരുന്നു കാണികള്‍ക് മുന്നിലേക്ക്
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

ഇ ശ്രീധരനായി ജയസൂര്യ വരുന്നു കാണികള്‍ക് മുന്നിലേക്ക്

FILM NEWS 23-Jul-2019
FILM NEWS 23-Jul-2019
Share

മെട്രോമാന്‍ ഇ ശ്രീധരന്റെ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ ഇ ശ്രീധരനായി എത്തുന്നത്. വി.കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുക. രാമസേതു എന്നാണ് ചിത്രത്തിന്റെ പേര്.


എസ്.സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ അറബിക്കടലിന്റെ റാണി എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. ആ തിരക്കഥ മാറ്റിയെഴുതി ഇ ശ്രീധരന്റെ ജീവചരിത്രം വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ചരിത്രം സൃഷ്ടിച്ച നമ്മുടെ നാട്ടിലെ മഹാനായ ആ മനുഷ്യനുള്ള ആദരം എന്ന നിലയ്ക്കാണ് സിനിമ ചെയ്യുന്നതെന്ന് വി.കെ പ്രകാശ് പറയുന്നത്.


1964ലെ പാമ്ബന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പ്രമേയമാകുന്നത്. 30 വയസുകാരനായ ഇ ശ്രീധരനായും 87കാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ശ്രീധരന്റെ ജീവചരിത്രം സിനിമയാക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു. നിരവധി പ്രൊഡക്ഷന്‍ ഹൌസുകള്‍ ഈ ആവശ്യവുമായി ഇ ശ്രീധരനെ സമീപിച്ചിരുന്നുവെന്നും അദ്ദേഹത്തെ കുറിച്ച്‌ സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു.


ഫുട്ബോള്‍ താരം സത്യനായി അഭിനയിച്ച ജയസൂര്യ സിനിമാതാരം സത്യനായും സ്ക്രീനിലെത്തും. അതിന് പിന്നാലെയാണ് മെട്രോമാനായും എത്തുന്ന വാര്‍ത്ത പുറത്തുവരുന്നത്..

Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കവിളിണയില്‍ കുങ്കുമമോ പരിഭവ വര്‍ണ പരാഗങ്ങ ളോ; ചിത്രത്തിന് ക്യാപ്ഷനുമായി സണ്ണി വെയ്ന്‍
വ്യക്തമായ കണക്കുകള്‍ ഉടന്‍ തന്നെ പുറത്തുവിടും. സ്വപ്നസാക്ഷാത്കാരത്തിനരികെ എന്നാണ് വേണു കുന്നപ്പള്ളി പ്രതികരിച്ചത്.
ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തോട് തനിക്ക് യോജിപ്പില്ല അക്ഷയ് കുമാര്‍
അതിന് മുന്‍പ് ഞാന്‍ അവന്റെ വീട്ടില്‍ കേറും! മഞ്ജു വാര്യരുടെ പ്രതി പൂവന്‍ കോഴി ടീസര്‍
എന്റെ വസ്ത്രത്തിന്റെ നീളം ആരും അളക്കേണ്ട; വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി മീര നന്ദന്‍
പൃഥ്വിയും ഇന്ദ്രനും വീണ്ടും ഒന്നിക്കുന്നു; ഇര്‍ഷാദ് പെരാരി ചിത്രത്തില്‍
പൗ​ര​ത്വ നി​യ​മം: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ന്‍ സ​ക്ക​റി​യ
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഞാന്‍ ഇവിടെയുണ്ട്! പ്രചരിക്കുന്നത് തെറ്റ്, തുറന്നടിച്ച്‌ താര സുന്ദരി
ഒരുവേദിയില്‍ രണ്ട് അവാര്‍ഡുകള്‍! ഇത്രയും സന്തോഷം ഇതാദ്യമാണെന്ന് മഞ്ജു വാര്യര്‍! പോസ്റ്റ് വൈറല്‍!
നടന്‍ ഷെയ്ന്‍ നിഗത്തിന്റെ സിനിമാവിലക്ക്; വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന് ഫെഫ്ക
സഹതാരത്തിന്റെ വിവാഹാഘോഷം; ചുവന്ന സാരിയില്‍ തിളങ്ങി നടി മാളവിക വെയില്‍സ്
നടി മൗഷുമി ചാറ്റര്‍ജിയുടെ മൂത്ത മകള്‍ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു
ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള്‍ നിശബ്ദരാകുകയുമില്ല :മുഖ്യമന്ത്രി
സുവര്‍ണ്ണചകോരം നേടിയ ദേ സെ നത്തിംഗ്‌ സ്‌റ്റേയ്‌സ്‌ ദ്‌ സെയിം-ന്റെ സംവിധായകന്‍ ഉഡഗിരിയുമായി രാജീവ്‌ ജോസഫ്‌ നടത്തിയ അഭിമുഖത്തില്‍ നിന്നും..
വീണ്ടും പ്രേക്ഷക പ്രീതിനേടി നോ ഫാദേര്‍സ്‌ ഇന്‍ കാശ്‌മീര്‍
മേളയിലെ ചിത്രങ്ങള്‍ :തെരെഞ്ഞെടുപ്പ്‌ പ്രക്രിയ സുതാര്യമെന്ന്‌ അക്കാഡമി
പ്രതിഭകളുടെസംഗമമാകും സില്‍വര്‍ജൂബിലി : മഹേഷ്‌ പഞ്ചു
സെന്‍സര്‍ഷിപ്പ്‌ ക്രിയാത്മകതക്ക്‌ തടസമെന്ന്‌ നമിതലാല്‍
മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ഇന്ത്യന്‍ സിനിമയുടെസൗന്ദര്യംസംഗീതത്തിലാണെന്നുരാജീവ്‌ മേനോന്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomma
CONTACT ARCHIVE ABOUT US PRIVACY POLICY
image image
To advertise email marketing@emalayalee.com

Copyright © 2017 LEGACY MEDIA INC. - All rights reserved.

Designed, Developed & Webmastered by NETMAGICS.COM