Image

'ഇന്ന് വാപ്പച്ചിയുടെ ഓര്‍മ്മദിനം' ; വിവാദങ്ങള്‍ക്കിടയില്‍ ഷെയിനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Published on 30 November, 2019
'ഇന്ന് വാപ്പച്ചിയുടെ ഓര്‍മ്മദിനം' ; വിവാദങ്ങള്‍ക്കിടയില്‍ ഷെയിനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

വിവാദങ്ങള്‍ പുകയുമ്ബോള്‍ അച്ഛന്റെ ഓര്‍മ്മദിനം പങ്കുവെച്ച്‌ ഷെയിന്‍ നിഗം. മലയാളികളുടെ പ്രിയ നടന്‍ അബി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുകയാണ്. അച്ഛന്റെ ഓര്‍മ്മദിവസം മകന്‍ ഷെയ്ന്‍ നിഗം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുവഴിയാണ് കുറിച്ചത്.

കുടുംബ ചിത്രത്തോടൊപ്പം 'ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം' എന്ന അടിക്കുറിപ്പോടെയായിരുന്നു ഷെയിനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Join WhatsApp News
josecheripuram 2019-11-30 19:54:04
The family I see is a loving family,The same way why don't you love the film family. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക