Image

സംസ്​ഥാനത്ത്​ 82 പേര്‍ക്ക്​ കൂടി കോവിഡ്​; 24 പേര്‍ക്ക്​ രോഗമുക്​തി

Published on 03 June, 2020
സംസ്​ഥാനത്ത്​ 82 പേര്‍ക്ക്​ കൂടി കോവിഡ്​; 24 പേര്‍ക്ക്​ രോഗമുക്​തി
തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 82 പേര്‍ക്ക്​​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 24 പേര്‍ രോഗമുക്​തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

തിരുവനന്തപുരം 14, കോട്ടയം 8, മലപ്പുറം 11, ഇടുക്കി 9, ആലപ്പുഴ 7, കോഴിക്കോട്​ 7, കണ്ണൂര്‍ 2, പാലക്കാട് 5​, എറണാകുളം 5, കാസര്‍കോട് 3​, തൃശൂര്‍ 4, കൊല്ലം 5, പത്തനംതിട്ട 2 എന്നിങ്ങനെയാണ്​ പുതിയരോഗികളുടെ എണ്ണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക