Image

ആയുധങ്ങള്‍ വാങ്ങുന്നതിന് സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം

Published on 15 July, 2020
ആയുധങ്ങള്‍ വാങ്ങുന്നതിന് സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങാന്‍ സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. 300 കോടി രൂപയ്ക്കുവരെ ആയുധങ്ങള്‍ വാങ്ങാന്‍ സായുധ സേനകള്‍ക്ക് അധികാരം നല്‍കിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) യോഗത്തിലാണ് സുപ്രധാന തീരുമാനം. 

ഓര്‍ഡര്‍ നല്‍കി 12 മാസങ്ങള്‍ക്കകം സൈന്യത്തിന് ആയുധങ്ങളും യുദ്ധോപകരണങ്ങളും ലഭ്യമാകുമെന്ന് ഉറപ്പാക്കുന്ന തരത്തില്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക